+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

കോ​ന്നി: എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു 10 ല​ക്ഷം രൂ​പ​യും പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നു നാ​ല് ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ ശ്രീ
റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
കോ​ന്നി: എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു 10 ല​ക്ഷം രൂ​പ​യും പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നു നാ​ല് ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ ശ്രീ​മം​ഗ​ല​ത്ത്പ​ടി പ​ന്ത​ള​ത്ത്പ​ടി റോ​ഡും ചൂ​ര​ക്കു​ന്ന് ക​വ​ല എ​സ്കെ റോ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ നി​ന്നു 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് ശ്രീ​മം​ഗ​ല​ത്ത്പ​ടി പ​ന്ത​ള​ത്ത്പ​ടി റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നു നാ​ല് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് ചൂ​ര​ക്കു​ന്ന് ക​വ​ല എ​സ്കെ റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്.കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ബേ​ബി, അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ്രീ​ല​ത, സി.​എ​ൻ. ബി​ന്ദു, ദീ​ദു ബാ​ല​ൻ, ജെ. ​ആ​ദ​ർ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.