ചങ്ങനാശേരി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഗമം, അരിസ്റ്റോക്രാറ്റിക് അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ "ജൈവ സംസ്കരണം പരിസ്ഥിതിക്ക്’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. പ്രസിഡന്റ് സി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.
രാജു ജോര്‍ജ്, തോമസ് ജോര്‍ജ്, ജോസഫ്കുട്ടി പുറവടി, ഉണ്ണികൃഷ്ണന്, ഷാജി തോമസ്, അപ്പച്ചന്‍കുട്ടി, രഞ്ജപ്പന്, ആന്റണി ജേക്കബ്, ജോയിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വാഴൂര്‍ റോഡിന്റെ അരികിൽ കണിക്കൊന്ന നട്ടു.