ചങ്ങനാശേരി: ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്ക്കുമെതിരേയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടു ചെത്തിപ്പുഴ ഇടവക പിആര്‍ ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. വികാരി ഫാ. തോമസ് കല്ലുകുളം ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫാ. അലക്സ് പ്രായിക്കളം, ഫാ. സിജോ കുന്നുതറ, ഫാ. ജറില്‍ വലിയതാഴത്ത്, തോമസുകുട്ടി പുത്തന്‍പുര, സിബിച്ചന് പാലാത്ര, തോമസ് കുട്ടംപേരൂര്‍, ഡോ. ജയിംസ് കറുകപ്പള്ളി, ലൗലി മാളിയേക്കല്‍, ലാലിമ്മ റ്റോമി, ലൈസാമ്മ തുണ്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.