മാഞ്ഞൂര്‍: പഞ്ചായത്ത് 15 -ാം വാര്‍ഡിലെ ഗ്രാമസഭ ഇന്ന് 2.30ന് മേമ്മുറി ഗവണ്മെന്റ് എല്‍പി സ്കൂളില്‍ നടക്കും. യോഗത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടിയ കുട്ടികള്‍ക്ക് ആദരവും കാഷ് അവാര്‍ഡ് വിതരണവും നടക്കും. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷ സാലിമ്മ ജോളി അധ്യക്ഷത വഹിക്കുന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. കുട്ടികളെ മെമെന്റോ നല്കി ആദരിക്കും. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ലൂക്കോസ് മാക്കിയില്‍ കുട്ടികള്‍ക്ക് കാഷ് അവാര്‍ഡ് വിതരണം നിര്‍വഹിക്കും.
മാഞ്ഞൂര്‍: പഞ്ചായത്ത് 16 -ാം വാര്‍ഡ് ഗ്രാമസഭ ഇന്ന് രണ്ടിന് മേമ്മുറി ലിറ്റില്‍ ഫ്ളവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
മാഞ്ഞൂര്‍: പഞ്ചായത്ത് എട്ടാം വാര്‍ഡ് ഗ്രാമസഭ ഇന്ന് മൂന്നിന് കോതാനല്ലൂര്‍ കന്തീശങ്ങള്‍ ഫൊറോനാ പള്ളിയുടെ മിനി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് വാര്‍ഡ് മെംബര്‍ ബിനോ സ്കറിയ അറിയിച്ചു.
മാഞ്ഞൂര്‍: പഞ്ചായത്ത് 18-ാം വാര്‍ഡ് ഗ്രാമസഭ ഇന്നു മൂന്നിന് കക്കത്തുമല സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടക്കുമെന്ന് വാര്‍ഡ് മെംബര്‍ എത്സമ്മ ബിജു അറിയിച്ചു.
മാഞ്ഞൂര്‍: പഞ്ചായത്ത് 12 -ാം വാര്‍ഡ് ഗ്രാമസഭ ഇന്നു 3.30ന് മാഞ്ഞൂര്‍ എസ്എന്‍വി എല്‍പി സ്കൂളില്‍ നടക്കുമെന്ന് വാര്‍ഡ് മെംബര്‍ സുനു ജോര്‍ജ് അറിയിച്ചു.
മാഞ്ഞൂര്‍: പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഗ്രാമസഭ ഇന്നു 2.30ന് ഇരവിമംഗലം 160 -ാം നമ്പര്‍ അങ്കണവാടിയില്‍ നടക്കുമെന്ന് വാര്‍ഡ് മെംബര്‍ ടോമി കാറുകുളം അറിയിച്ചു.