ഞീഴൂര്‍: മരങ്ങോലി 333-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു. എന്‍എസ്എസ് പ്രതിനിധി സഭാംഗം എന്‍. പത്മനാഭപിള്ള ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് എ. അരുണ്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കരയോഗാംഗങ്ങളെ താലൂക്ക് യൂണിയന് എന്‍എസ്എസ് പ്രസിഡന്റ് സി.പി. നാരായണന്‍നായര്‍ ആദരിച്ചു. താലൂക്ക് യൂണിയന് സെക്രട്ടറി കെ. രാജഗോപാല്‍, യൂണിയന് കമ്മിറ്റിയംഗങ്ങളായ പി. വേണുഗോപാല്‍, പി.ഡി. രാധാകൃഷ്ണന്, വനിതാ യൂണിയന് കമ്മിറ്റിയംഗം ശ്രീകലാ ദിലീപ്, കരയോഗം വൈസ് പ്രസിഡന്റ് അജേഷ് അരവിന്ദ്, സെക്രട്ടറി എസ്. അനില്‍കുമാര്‍, വനിതാ സമാജം സെക്രട്ടറി വി.എന്‍. ലീല, കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു.