കാഞ്ഞിരപ്പള്ളി: കത്തീഡ്രൽ ലൂർദ് പാരിഷ് ഹാളിൽ നാളെ രാവിലെ 9.30 മുതൽ 12.30 വരെ ശാലോം മധ്യസ്ഥ പ്രാർഥനയും ശാലോം ബെനിഫാക്ടർസ് മീറ്റും നടക്കും. ജപമാല, സ്തുതി ആരാധന, വചനപ്രഘോഷണം, സൗഖ്യപ്രാർഥനകൾ എന്നിവയ്ക്ക് ശാലോം ഗ്രൂപ്പ് നേതൃത്വം നൽകും.