പൊൻകുന്നം: പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സഹകരണ സംരക്ഷണമുന്നണി വിജയിച്ചു. ടി. ജോസഫ് തുണ്ടത്തിൽ, കെ.എ. എബ്രഹാം, എ.ടി. ജോസഫ്, പി. പ്രജിത്ത്, സി.ആർ. ശ്രീകുമാർ, കെ. സേതുനാഥ്, കെ.പി. ബീന, ഷേർലി മാത്യു, സതി സുരേന്ദ്രൻ, ടി.കെ. മോഹനൻ, എം. ഫെലിക്സ് ജോസ് എന്നിവരാണ് വിജയികൾ.
അനുമോദന സമ്മേളനത്തിൽ സിപിഎം ജില്ലാകമ്മിറ്റിയംഗം ഗിരീഷ് എസ്. നായർ, വാഴൂർ ഏരിയ സെകട്ടറി വി.ജി. ലാൽ, കേരള കോൺഗ്രസ്-എം ജില്ലാസെക്രട്ടറി ഷാജി പാമ്പൂരി, കെ. ബാലചന്ദ്രൻ, എൻ.കെ. സുധാകരൻ നായർ, ഐ.എസ്. രാമചന്ദ്രൻ, ഡി. ബൈജു, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ തുടങ്ങിയവർ പ്രസംഗിച്ചു.