വാഴൂർ: ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ ഹരിതകർമ സേനയുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ മാലിന്യ മുക്കമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. വാർഡിന്റെ വിവിധ ഭാഗങ്ങളിലായി ആറു സ്ക്വാഡുകളായി തിരിഞ്ഞ് സുചീകരണ പ്രവർത്തനങ്ങൾ നടത്തി.വാർഡ് മെമ്പർ പ്രൊഫ. പുഷ്ക്കലാദേവി നേതൃത്വം നൽകി.