+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ണ്‍​ഗ്ര​സ് വ​ട​ക്ക​ഞ്ചേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ചു​മ​ത​ല​യേ​റ്റു

വ​ട​ക്ക​ഞ്ചേ​രി: കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ട​ക്ക​ഞ്ചേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി അ​ഡ്വ.​എം.​ദി​ലീ​പ് ചു​മ​ത​ല​യേ​റ്റു. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് സി. ​മാ​ധ​വ​ൻ​കു​ട്ടി അ​ഡ്വ.​ ദി​ലീ​പി​ന് രേ​ഖ​ക​ൾ ക
കോ​ണ്‍​ഗ്ര​സ് വ​ട​ക്ക​ഞ്ചേ​രി ബ്ലോ​ക്ക്  പ്ര​സി​ഡ​ന്‍റ് ചു​മ​ത​ല​യേ​റ്റു
വ​ട​ക്ക​ഞ്ചേ​രി: കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ട​ക്ക​ഞ്ചേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി അ​ഡ്വ.​എം.​ദി​ലീ​പ് ചു​മ​ത​ല​യേ​റ്റു. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് സി. ​മാ​ധ​വ​ൻ​കു​ട്ടി അ​ഡ്വ.​ ദി​ലീ​പി​ന് രേ​ഖ​ക​ൾ കൈ​മാ​റി​യാ​യി​രു​ന്നു സ്ഥാ​ന കൈ​മാ​റ്റം. ഇ​തോ​ട​നു​ബ​ന്ധി​ച്ച യോ​ഗം ര​മ്യ ഹ​രി​ദാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​മാ​ധ​വ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി മെം​ബ​ർ പാ​ള​യം പ്ര​ദീ​പ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ.​തോ​ല​നൂ​ർ ശ​ശി​ധ​ര​ൻ, ഡോ. ​അ​ർ​സ​ല​ൻ നി​സാം, കെ.​യു. അം​ബു​ജാ​ക്ഷ​ൻ, ത​രൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ൻ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി. ​മ​നോ​ജ് കു​മാ​ർ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​മോ​ഹ​ൻ​ദാ​സ്, മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ, കെ. ​ജ​യ​രാ​ജ്, എ​ൻ. ര​വി, കാ​വ​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​ദേ​വി സ​തീ​ശ​ൻ, വ​ട​ക്ക​ഞ്ചേ​രി കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റെ​ജി കെ. ​മാ​ത്യു, യു​ഡി​എ​ഫ് മു​ൻ ചെ​യ​ർ​മാ​ൻ വി.​പി. മു​ത്തു, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​ബ്ദു​ൾ ഖു​ദ്ദൂ​സ്, മ​റ്റു നേ​താ​ക്ക​ളാ​യ ബാ​ബു മാ​ധ​വ​ൻ, ഇ​ല്യാ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ളം, വി.അ​യ്യ​പ്പ​ൻ, എ.​ആ​ദം കു​ട്ടി, ആ​ർ.​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, കെ. ​ശി​വാ​ന​ന്ദ​ൻപ്ര​സം​ഗി​ച്ചു.