+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ല്ലാ വീ​ട്ടി​ലും പ​പ്പാ​യ​ത്തോ​ട്ടം പ​ദ്ധ​തി​ക്ക് തു​ട​ക്കം

ച​ക്കി​ട്ട​പാ​റ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ ബു​ൾ ബു​ൾ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളി​ൽ കാ​ർ​ഷി​ക സം​സ്കാ​രം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ "എ​ല്ലാ വീ​ട്ടി​ലും പ​പ്പാ​യ
എ​ല്ലാ വീ​ട്ടി​ലും പ​പ്പാ​യ​ത്തോ​ട്ടം പ​ദ്ധ​തി​ക്ക് തു​ട​ക്കം
ച​ക്കി​ട്ട​പാ​റ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ ബു​ൾ ബു​ൾ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളി​ൽ കാ​ർ​ഷി​ക സം​സ്കാ​രം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ "എ​ല്ലാ വീ​ട്ടി​ലും പ​പ്പാ​യ​ത്തോ​ട്ടം' പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു.
അ​ന്യം നി​ന്നു​പോ​കു​ന്ന നാ​ട​ൻ പ​പ്പാ​യ​യു​ടെ ഗു​ണ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
കൃ​ഷി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ, പ​രി​പാ​ല​നം എ​ന്നി​വ​യെ​ക്കു​റി​ച്ച് ബു​ൾ ബു​ൾ യൂ​ണി​റ്റ് ഇ​ൻ ചാ​ർ​ജ് മി​നി ആ​ന്‍റോ വി​വ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​ജെ. റോ​യ് മോ​ൻ, അ​ധ്യാ​പ​ക​രാ​യ ആ​ൽ​ഫി​ൻ സി. ​ബാ​സ്റ്റ്യ​ൻ, അ​തു​ല്യ ജോ​ർ​ജ് , ജി​യോ കു​ര്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.