+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ ​ഐ സം​വി​ധാ​ന​ങ്ങ​ൾ മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണം: ഡോ. ​സ​ഞ്ജീ​വ് പി.​സാ​ഹ്നി

തി​രു​വ​ന​ന്ത​പു​രം: എ​ഐ സം​വി​ധാ​ന​ങ്ങ​ൾ മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ൾ​ക്കും മാ​ന​വി​ക ക്ഷേ​മ​ത്തി​നും അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജി​ൻ​ഡാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്
എ ​ഐ സം​വി​ധാ​ന​ങ്ങ​ൾ  മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി  പ്ര​വ​ർ​ത്തി​ക്ക​ണം: ഡോ. ​സ​ഞ്ജീ​വ് പി.​സാ​ഹ്നി
തി​രു​വ​ന​ന്ത​പു​രം: എ​ഐ സം​വി​ധാ​ന​ങ്ങ​ൾ മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ൾ​ക്കും മാ​ന​വി​ക ക്ഷേ​മ​ത്തി​നും അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജി​ൻ​ഡാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബി​ഹേ​വി​യ​ർ സ​യ​ൻ​സി​ന്‍റെ സ്ഥാ​പ​ക​നും പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സ​ഞ്ജീ​വ് പി.​സാ​ഹ്നി.
ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മാ​ന​സി​ക ത​ല​ത്തി​ൽ വ​രു​ത്തു​ന്ന സ​മ​ഗ്ര മാ​റ്റ​ങ്ങ​ളെ പ​റ്റി ഒ​രു വി​ശ​ക​ല​നം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​പി ജി​ൻ​ഡാ​ൽ ഗ്ലോ​ബ​ൽ യൂ​ണി​വേ​ഴ്സി​റ്റി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ (എ​ഐ) സം​യോ​ജ​നം അ​ധ്യാ​പ​ന​വും പ​ഠ​നാ​നു​ഭ​വ​ങ്ങ​ളും ഏ​റെ മെ​ച്ച​പ്പെ​ടു​ത്താ​നും വി​ജ്ഞാ​ന സ​ന്പാ​ദ​നം സു​ഗ​മ​മാ​ക്കാ​നും അ​തി​ലൂ​ടെ തൊ​ഴി​ൽ രം​ഗ​ങ്ങ​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. ഡോ. ​പു​ൽ​കി​ത് ഖ​ന്ന, പ്ര​ഫ.​പ​ദ്മ​നാ​ഭ രാ​മാ​നു​ജം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും
പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും

നെ​ടു​മ​ങ്ങാ​ട്: വേ​ട്ട​മ്പ​ള​ളി ചേ​ല​യി​ൽ ത​ങ്ങ​ൾ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെഅ​ഭി​മു​ഖ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി,പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ദ​രി​ക്ക​ലും അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ മാ​ഹീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ വേ​ങ്ക​വി​ള സ​ജി,അ​ശ്വ​തി,കെ.​ശേ​ഖ​ര​ൻ,പ​ന​വൂ​ർ മു​സ്‌​ലീം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം മു​ഹ​മ്മ​ദ് ഷ​മീം അ​മാ​നി, ഭാ​ര​വാ​ഹി​ക​ളാ​യ അ​ർ​ഷാ​ദ്,നി​സാ​മു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.