കോട്ടയം: ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷന് അംഗങ്ങള്‍ക്കായി കെസിഡബ്ല്യുഎ കടുത്തുരുത്തി ഫൊറോനയുടെ ആതിഥേയത്വത്തില്‍ കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളി പാരിഷ് ഹാളില്‍ ഏകദിനധ്യാനം സംഘടിപ്പിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പാസ്റ്ററല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട്, കടുത്തുരുത്തി ഫൊറോന വികാരി ഫാ. ഏബ്രഹാം പറമ്പേട്ട് തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.
കിഡ്നി ഫൗണ്ടേഷന് ചെയര്മാന് ഫാ. ഡേവിസ് ചിറമേല്‍ വചനചിന്തകള്‍ പങ്കുവച്ചു. ദിവ്യകാരുണ്യ ആരാധനയ്ക്കും പ്രദക്ഷിണത്തിനും തൂവാനിസ ധ്യാനകേന്ദ്രത്തിലെ ഫാ. റെജി മുട്ടത്തില്‍, ഫാ. സില്‍ജോ ആവണിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്കി.
വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമാപനസന്ദേശം നല്കി. കെസിഡബ്ല്യുഎ അതിരൂപത പ്രസിഡന്റ് ലിന്‍സി രാജന്, ഫൊറോന പ്രസിഡന്റ് അല്‍ഫോന്‍സ ചെറിയാന് എന്നിവര്‍ സംസാരിച്ചു.