കണ്ണൂർ: തയ്യിൽ സെന്റ് ആന്റണീസ് ദേവാലയത്തിന്റെ 231-ാമത് തിരുനാൾ മഹോത്സവം ഇന്നുമുതൽ 20 വരെ നടക്കും. ഇന്നു വൈകുന്നേരം അഞ്ചിന് ജപമാല, ആരാധന. ഇടവക വികാരി ഫാ. മാർട്ടിൻ രായപ്പൻ കൊടിയേറ്റും. തുടർന്ന് ദിവ്യബലി, പ്രസംഗം, നൊവേന-ഫൊറോന വികാരി റവ. ഡോ. ജോയ് പൈനാടത്ത്. നാളെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ ഏകദിന ധ്യാനം. ബ്രദർ ടൈറ്റസ് കാപ്പൻ നയിക്കും. വൈകുന്നേരം അഞ്ചിന് ജപമാല, ആരാധന, ദിവ്യബലി, പ്രസംഗം, നൊവേന-കണ്ണൂർ രൂപത ചാൻസിലർ ഫാ. സുധീപ് മുണ്ടയ്ക്കൽ.
11ന് രാവിലെ 6.30ന് ദിവ്യബലി. ഇടവക വികാരി കാർമികത്വം വഹിക്കും. എട്ടിന് ജപമാല, ആരാധന, ദിവ്യബലി, പ്രസംഗം, നൊവേന-സഹ വികാരി ഫാ. കിരൺ ജോസ്. ദിവ്യകാരുണ്യ പ്രദക്ഷിണം. 12ന് വൈകുന്നേരം അഞ്ചിന് ജപമാല, ആരാധന, ദിവ്യബലി (കൊങ്കിണി ഭാഷയിൽ), പ്രസംഗം, നൊവേന-ഫാ. വിവിയൻ നിഷാന്ത് റോഡ്രിഗസ്. പ്രസംഗം-ഫാ. ലൂയിസ് പ്ലാറ്റോ ഡിസിൽവ. 13 മുതൽ 16 വരെ വൈകുന്നേരം അഞ്ചിന് നടക്കുന്ന ജപമാല, ആരാധന, ദിവ്യബലി, പ്രസംഗം, നൊവേന എന്നിവയ്ക്ക് ഇടവക വികാരി ഫാ. മാർട്ടിൻ രായപ്പൻ, ഫാ. ജേക്കബ് മെൻഡസ്, ഫാ. റിജേഷ് ലൂയിസ്, എപ്പിസ്കോപ്പൽ വികാരി (റിലിജിയസ്) മോൺ. ജോസഫ് തണ്ണിക്കോട്ട് എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
17ന് വൈകുന്നേരം അഞ്ചിന് ജപമാല, ആരാധന. വൈകുന്നേരം 5.30ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുതലയക്ക് സ്വീകരണം, സാഘോഷ ദിവ്യബലി. പ്രസംഗം, നൊവേന എന്നിവയ്ക്ക് ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, കലാവിരുന്ന്. ഫ്യൂഷൻ വിത്ത് ശിങ്കാരി മേളം. നേർച്ച പായസ വിതരണം എന്നിവ നടക്കും.
18ന് രാവിലെ 6.30ന് ദിവ്യബലിക്ക് ഇടവക വികാരി കാർമികത്വം വഹിക്കും. ഒൻപതിന് ജപമാല, ആരാധന. ആഘോഷമായ തിരുനാൾ സമൂഹ ദിവ്യബലി. വചനസന്ദേശം. കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നേർച്ച ഭക്ഷണം. വൈകുന്നേരം അഞ്ചിന് കലാ-സാംസ്കാരിക സന്ധ്യ. കണ്ണൂർ രൂപത പ്രോക്യുറേറ്റർ ഫാ. ജോർജ് പൈനാടത്ത് ഉദ്ഘാടനം ചെയ്യും. ഇടവകയിലെ വിശ്വാസികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
19ന് വൈകുന്നേരം അഞ്ചിന് ജപമാല, ആരാധന, ദിവ്യബലി, പ്രസംഗം-ഫാ. തോമസ് മൂങ്ങാമാക്കൽ. 20 ന് വൈകുന്നേരം അഞ്ചിന് കൊടിയിറക്കം. തുടർന്ന് ജപമാല, ആരാധന, ദിവ്യബലി, നൊവേന-ഫാ. ജോ ബോസ്കോ.