+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ൽ വൈ​ദ്യു​തി നി​ര​ക്കി​ൽ വ​ർ​ധ​ന

കോ​യ​ന്പ​ത്തൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. അ​ടു​ത്ത നാ​ലു വ​ർ​ഷ​ത്തേ​ക്ക് എ​ല്ലാ വ​ർ​ഷ​വും ജൂ​ലൈ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന നി​ര​ക
ത​മി​ഴ്നാ​ട്ടി​ൽ വൈ​ദ്യു​തി നി​ര​ക്കി​ൽ വ​ർ​ധ​ന
കോ​യ​ന്പ​ത്തൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. അ​ടു​ത്ത നാ​ലു വ​ർ​ഷ​ത്തേ​ക്ക് എ​ല്ലാ വ​ർ​ഷ​വും ജൂ​ലൈ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന നി​ര​ക്ക് വ​ർ​ധ​ന​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.
അ​ത​നു​സ​രി​ച്ച്, എ​ല്ലാ വ​ർ​ഷ​വും, ഏ​പ്രി​ൽ മാ​സ​ത്തെ ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക മു​ൻ​വ​ർ​ഷ​ത്തെ ഏ​പ്രി​ൽ മാ​സ​ത്തെ വി​ല​സൂ​ചി​ക​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ക​യും ഉ​പ​ഭോ​ക്തൃ പ​ണ​പ്പെ​രു​പ്പ​ത്തി​ന്‍റെ ആ​റു ശ​ത​മാ​നം വ​ർ​ധ​ന​വ് ക​ണ​ക്കാ​ക്കി വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന ന​ട​പ്പാ​ക്കും.
2022 ഏ​പ്രി​ലി​ലെ​യും 2023 ഏ​പ്രി​ലി​ലെ​യും ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2023 ജൂ​ലൈ​യി​ൽ വൈ​ദ്യു​തി നി​ര​ക്ക് 4.7 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്ക​ണം.
ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ 2022 ഏ​പ്രി​ലി​ലെ വി​ല സൂ​ചി​ക​യ്ക്ക് പ​ക​രം ഓ​ഗ​സ്റ്റി​ലെ വി​ല സൂ​ചി​ക​യാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ന്‍റെ ഫ​ല​മാ​യി നി​ര​ക്ക് വ​ർ​ധ​ന 4.7 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 2.18 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. ഗാ​ർ​ഹി​ക ക​ണ​ക്ഷ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 2.18 ശ​ത​മാ​നം വ​ർ​ധ​ന​വ് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച് വൈ​ദ്യു​തി ബോ​ർ​ഡി​ന് സ​ബ്സി​ഡി​യാ​യി ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.
നി​ല​വി​ൽ ഗാ​ർ​ഹി​ക ക​ണ​ക്്ഷ​നു​ക​ളു​ടെ ചാ​ർ​ജി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​കി​ല്ല. കാ​ർ​ഷി​ക ക​ണ​ക്്ഷ​നു​ക​ൾ, കോ​ട്ടേ​ജ് ക​ണ​ക്്ഷ​നു​ക​ൾ, വീ​ടു​ക​ൾ, കൈ​ത്ത​റി, പ​വ​ർ ലൂം ​തു​ട​ങ്ങി​യ​വ​യ്ക്ക് 100 യൂ​ണി​റ്റ് വൈ​ദ്യു​തി സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത് തു​ട​രും.
വാ​ണി​ജ്യ, വ്യാ​വ​സാ​യി​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​ത്രം യൂ​ണി​റ്റി​ന് 13 പൈ​സ മു​ത​ൽ 21 പൈ​സ വ​രെ വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധി​ക്കും.