+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെന്മാ​റ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ പ്ര​സി​ഡ​ന്‍റ് എ​സ്.​വി​നോ​ദ് ചു​മ​ത​ല​യേ​റ്റു

നെന്മാ​റ : ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി എ​സ്.​വി​നോ​ദ് ചു​മ​ത​ല​യേ​റ്റു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ
നെന്മാ​റ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​  പ്ര​സി​ഡ​ന്‍റ് എ​സ്.​വി​നോ​ദ് ചു​മ​ത​ല​യേ​റ്റു
നെന്മാ​റ : ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി എ​സ്.​വി​നോ​ദ് ചു​മ​ത​ല​യേ​റ്റു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. പ​ത്മ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മ്യ ഹ​രി​ദാ​സ് എം​പി മു​ഖ്യാ​തി​ഥി​യാ​യി. സു​മേ​ഷ് അ​ച്ചു​ത​ൻ, പ​ത്മ ഗി​രീ​ശ​ൻ, കെ.​ഐ. അ​ബ്ബാ​സ്, പാ​ള​യം പ്ര​ദീ​പ്, കെ.​എ​സ്. സ​ക്കീ​ർ ഹു​സൈ​ൻ, കെ.​വി. ശ്രീ​ധ​ര​ൻ, സി.​സി. സു​നി​ൽ, ഷാ​ജി എ​സ്. തെ​ക്കേ​തി​ൽ, സ​ജേ​ഷ് ച​ന്ദ്ര​ൻ, പ്ര​ബി​ത ജ​യ​ൻ, കെ.​വേ​ല​പ്പ​ൻ, കെ.​വി. ക​ണ്ണ​ൻ, ആ​ർ.​സു​രേ​ഷ്, കെ.​സു​രേ​ഷ്, ഡി​ജു ദി​വാ​ക​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.