+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​ന​ക്ക​ര​യി​ല്‍ കാ​ര്‍ഷി​ക മേ​ള​യ്ക്ക് ഇ​ന്നു കൊ​ടി​യേ​റും

കോ​ട്ട​യം: ദേ​ശീ​യ ക​ര്‍ഷ​ക ഫെ​ഡ​റേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന കാ​ര്‍ഷി​ക മേ​ള ഇ​ന്ന് രാ​വി​ലെ 10.30ന് ​കോ​ട്ട​യം തി​രു​ന​ക്ക​ര പ​ഴ​യ പോ​ലീ​സ്‌​സ്റ്റേ​ഷ​ന്‍ മൈ​താ​ന​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​
തി​രു​ന​ക്ക​ര​യി​ല്‍ കാ​ര്‍ഷി​ക മേ​ള​യ്ക്ക് ഇ​ന്നു കൊ​ടി​യേ​റും
കോ​ട്ട​യം: ദേ​ശീ​യ ക​ര്‍ഷ​ക ഫെ​ഡ​റേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന കാ​ര്‍ഷി​ക മേ​ള ഇ​ന്ന് രാ​വി​ലെ 10.30ന് ​കോ​ട്ട​യം തി​രു​ന​ക്ക​ര പ​ഴ​യ പോ​ലീ​സ്‌​സ്റ്റേ​ഷ​ന്‍ മൈ​താ​ന​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ര്‍ജ് മു​ല്ല​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ആ​ര്‍. ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഫ. വി.​എം. ജോ​ര്‍ജ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ജോ​ര്‍ജ് മ​ണ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.
11നു ​കു​റ്റി​ക്കു​രു​മു​ള​ക് കൃ​ഷി, ബ​ഡ്ഢിം​ഗ്, ഗ്രാ​ഫ്റ്റിം​ഗ്, ലെ​യ​റിം​ഗ് തു​ട​ങ്ങി​യ​വ​യി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നു സം​സ്ഥാ​ന ത​ല​ത്തി​ല്‍ പ​രി​ശീ​ല​ക​രു​ടെ ടീം ​രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം. ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​ജോ​ര്‍ജ്കു​ട്ടി പോ​ള്‍ പാ​ട​ത്ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കു​റ്റി​ക്കോ​ട്ട​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​ര്‍ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം ഡോ. ​ജോ​സ​ഫ് ടി. ​മൂ​ല​യി​ല്‍, എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ​ച്ച​ന്‍ ത​ടി​ക്കാ​ട്ട്, രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​പി. ജോ​ര്‍ജ് , ബി​നു ഇ​ത്തി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. 3.30ന് ​മ​ങ്കൊ​മ്പ് നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ. ​നി​മ്മി ജോ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. 4.30ന് ​ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് കോ​ട്ട​യം സ​ര്‍ക്കി​ള്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​ക്ഷ​യ വി​ജ​യ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം 5.30ന് ​പി.​ടി. ജോ​ണ്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
പി.​കെ. ഷാ​ജി ക​ണ്ണൂ​ര്‍, സ​ന്തോ​ഷ് വ​യ​ലി​ല്‍, റ​ജീ​ന അ​ഷ്‌​റ​ഫ് കാ​ഞ്ഞി​രം എ​ന്നി​വ​രും പ്ര​സം​ഗി​ക്കും. നാ​ളെ​യും ശ​നി​യാ​ഴ്ച​യും കാ​ര്‍ഷി​ക പ്ര​ദ​ര്‍ശ​ന-​വി​പ​ണ​ന മേ​ള തു​ട​രും.