+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ച്ചൂ​ച്ചി​റ കോ​ള​നി സ്കൂ​ളി​ലും പ്രീ ​പ്രൈ​മ​റി വ​ർ​ണ​ക്കൂ​ടാ​രം

വെ​ച്ചൂ​ച്ചി​റ: റാ​ന്നി ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ച്ചൂ​ച്ചി​റ കോ​ള​നി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്രീ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ അ​ന്താ​രാ​ഷ്‌​ട്ര
വെ​ച്ചൂ​ച്ചി​റ കോ​ള​നി സ്കൂ​ളി​ലും  പ്രീ ​പ്രൈ​മ​റി വ​ർ​ണ​ക്കൂ​ടാ​രം
വെ​ച്ചൂ​ച്ചി​റ: റാ​ന്നി ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ച്ചൂ​ച്ചി​റ കോ​ള​നി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്രീ-​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​മു​ള്ള പ്രീ-​പ്രൈ​മ​റി വി​ദ്യാ​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം റാ​ന്നി പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള പ​ത്ത​നം​തി​ട്ട ജി​ല്ല പ്രോ​ജ​ക്ട് കോ -​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ലെ​ജു പി. ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​മാ​ദേ​വി, എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ.കെ. പ്ര​കാ​ശ്, റാ​ന്നി ബി​പി​സി ഷാ​ജി എ. ​സ​ലാം, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശ്രീ​ജ ശ്രീ​ധ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എം. പ്ര​കാ​ശ്, സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സൈ​ജു സ​ക്ക​റി​യ, ദീ​പ കെ. ​പ​ത്മ​നാ​ഭ​ൻ, സ്കൂ​ൾ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ളി പി. ​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ ഗി​ച്ചു.