കണ്ണൂര്‍: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് ഉപ്പായിച്ചാലിലെ തോലിച്ചി അബ്ദുല്‍ ഖാദര്‍ (55) ആണ് മരിച്ചത്. രാവിലെ മറ്റ് തൊഴിലാളികള്‍ എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയൽ കണ്ടെത്തിയത്.
ട്രെയിനിംഗ് സ്കൂളിന് സമീപത്തെ സ്ഥാപനത്തില്‍ വർഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാവിലെ വീട്ടിൽനിന്ന് ജോലിക്കായി എത്തിയതായിരുന്നു. ഉപ്പായിച്ചാലിലെ അലി- റാബിയാ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ:നാസർ, പരേതനായ നൗഷാദ്.