ഉഴവൂര്‍: ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യമുക്ത കേരളം 2023 പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ സഹകരണത്തോടെ കോളജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന പ്രബന്ധ രചനാമത്സരത്തില്‍ പ്രബന്ധങ്ങള്‍ അയയ്ക്കാനുള്ള അവസാന തീയതി 20 വരെ നീട്ടി.
"തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യ നിര്‍മാര്‍ജനവും: പ്രശ്നം, പ്രതിവിധി, പ്രയോഗം' എന്ന വിഷയത്തിലാണ് മത്സരം. മലയാളത്തിലോ ഇംഗ്ലീഷിലോ തയാറാക്കിയ പ്രബന്ധങ്ങള്‍ ugppresentation@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. ഫോൺ: 04822 240124.
തലപ്പലം മണ്ഡപത്തിൽ റോഡ്
നവീകരിച്ചു
തലപ്പലം: മാണി സി. കാപ്പൻ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽനിന്നു 10 ലക്ഷം രൂപ വിനിയോഗിച്ചു തലപ്പലം പഞ്ചായത്തിലെ മണ്ഡപത്തിൽ റോഡ് നവീകരിച്ചു. നവീകരണ പൂർത്തീകരണം മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, തലപ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുറാണി ജെയ്സൺ, വാർഡംഗം എൽസി ജോസഫ്, സ്കറിയ മണ്ഡപത്തിൽ, ബോബൻ മാത്യു പ്ലാത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.