ചിറ്റാരിക്കാല്‍: മാലിന്യമുക്ത കേരളം, വലിച്ചെറിയല്‍ മുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പ്രശാന്ത് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഫിലോമിന ജോണി പരിസ്ഥിതി സന്ദേശം നല്കി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ. മോഹനന് പ്രതിജ്ഞ ചെല്ലിക്കൊടുത്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.വി. ഹരിദാസ് മോഡറേറ്ററായി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് കുത്തിയതോട്ടില്‍, അന്നമ്മ മാത്യു, പി.ഡി. നാരായണി, പഞ്ചായത്തംഗം മേഴ്സി മാണി, ജോയിച്ചന്‍ മച്ചിയാനി, ഡോ. സൂര്യ രാഘവന്, സരോജിനി സുരേഷ്, കെ.കെ. ധന്യ എന്നിവര്‍ പ്രസംഗിച്ചു.