+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ഫ. കെ.​വി. ത​മ്പി അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് ദാ​ന​വും

പ​ത്ത​നം​തി​ട്ട: പ്ര​ശ​സ്ത അ​ധ്യാ​പ​ക​നും സാ​ഹി​ത്യ​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന പ്ര​ഫ. കെ.​വി. ത​മ്പി​യു​ടെ പ​ത്താ​മ​ത് അ​നു​സ്മ​ര​ണം സൗ​ഹൃ​ദ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​ത
പ്ര​ഫ. കെ.​വി. ത​മ്പി അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് ദാ​ന​വും
പ​ത്ത​നം​തി​ട്ട: പ്ര​ശ​സ്ത അ​ധ്യാ​പ​ക​നും സാ​ഹി​ത്യ​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന പ്ര​ഫ. കെ.​വി. ത​മ്പി​യു​ടെ പ​ത്താ​മ​ത് അ​നു​സ്മ​ര​ണം സൗ​ഹൃ​ദ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് മി​ക​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​ള്ള ര​ണ്ടാ​മ​ത്തെ അ​വാ​ർ​ഡ് ദീ​പി​ക പ​ത്ത​നം​തി​ട്ട ബ്യൂ​റോ ചീ​ഫ് ബി​ജു കു​ര്യ​ന് പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​നി​ൽ ജേ​ക്ക​ബ് സ​മ്മാ​നി​ച്ചു. വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ർ പ്ര​ഫ. കെ.​വി. ത​മ്പി അ​നു​സ്മ​ര​ണം ന​ട​ത്തി.
പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജി​ത് പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. കെ.​വി. ത​മ്പി സൗ​ഹൃ​ദ​വേ​ദി സെ​ക്ര​ട്ട​റി സ​ലിം പി. ​ചാ​ക്കോ, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി എ. ​ബി​ജു, ഡോ. ​പി.​ടി. അ​നു, സു​നി​ൽ മാ​മ്മ​ൻ കൊ​ട്ടു​പ്പ​ള്ളി​ൽ, തോ​മ​സ് ഏ​ബ്ര​ഹാം തെ​ങ്ങും​ത​റ​യി​ൽ, ജി. ​വി​ശാ​ഖ​ൻ, ഷാ​ജി മ​ഠ​ത്തി​ലേ​ത്ത്, ടി.​എം. ഹ​മീ​ദ്, പി. ​സ​ക്കീ​ർ ശാ​ന്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.