+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​റ​വു​മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റിയുന്നു പകർച്ചവ്യാധി ഭീതിയിൽ പ്രദേശവാസികൾ : കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ്

പാ​ല​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് നൊ​ട്ട​ൻ​ല​യി​ലും, മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വ​ട​ക്കും​പു​റ​ത്തും അ​റ​വു മാ​ലി​ന്യ​ങ്ങ​ളും ഖ​ര​മാ​ലി​ന്യ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ വ​ലി​ച്ച
അ​റ​വു​മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റിയുന്നു പകർച്ചവ്യാധി ഭീതിയിൽ പ്രദേശവാസികൾ :  കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ്
പാ​ല​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് നൊ​ട്ട​ൻ​ല​യി​ലും, മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വ​ട​ക്കും​പു​റ​ത്തും അ​റ​വു മാ​ലി​ന്യ​ങ്ങ​ളും ഖ​ര​മാ​ലി​ന്യ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ വ​ലി​ച്ചെ​റി​ഞ്ഞ് രോ​ഗാ​ണു​ക്ക​ൾ പ​ട​രു​ന്ന​താ​യും പ​ക​ർ​ച്ച​പ്പ​നി തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​ന്ന​താ​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​രോ​പി​ച്ചു.
ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും പോ​ലീ​സും മൗ​നം പാ​ലി​ക്കു​ക​യാ​മെ​ന്നും, കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ർ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ശി​ക്ഷ​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ വ​കു​പ്പ് മ​ന്ത്രി​യും സ​ർ​ക്കാ​രും ത​യ്യ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
അ​റ​വു മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന വാ​ഹ​ന​ങ്ങ​ളെ പോ​ലീ​സ് പി​ടി​ക്കൂ​ടി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ വി.​ഡി. ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. ഉ​ല​ഹ​ന്നാ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ വി.​എം. തോ​മ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം. കു​രു​വി​ള, വി. ​അ​നി​ൽ​കു​മാ​ർ, പി.​ഒ. വ​ക്ക​ച്ച​ൻ, ഗ്രേ​സി ജോ​സ​ഫ്, അ​ഡ്വ. പി. ​കെ. ശ്രീ​ധ​ര​ൻ, എം.​എ​ൽ. ജാ​ഫ​ർ, കെ​വി. സു​ദേ​വ​ൻ, ശ​ശി പി​രാ​യി​രി, പാ​ർ​ട്ടി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം എ​സ്. ജ​യ​കൃ​ഷ്ണ​ൻ, പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി. ​എ. കേ​ശ​വ​ൻ, വി.​ജെ. സാ​ബു വെ​ള്ളാ​രം​കാ​ലാ​യി​ൽ, ജ​യിം​സ്തോ​മ​സ്, ബി​ജു പെ​രു​ന്പി​ള്ളി​ൽ, പി.​സി. പ്ര​ദീ​പ്, കെ. ​ദേ​വ​ൻ, എം. ​ത​ങ്ക​വേ​ലു, കെ.​പി. ത​ങ്ക​ച്ച​ൻ,ടി.​പി. ജോ​ർ​ജ്ജ് ത​ടി​ക്കു​ള​ങ്ങ​ര, ആ​ൽ​ബി​ൻ റെ​ജി, പി.​എം. ജോ​സ് പ്ലാ​ത്തോ​ട്ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.