+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരിസ്ഥിതി ദിനാചരണം

ച​ക്കി​ട്ട​പാ​റ: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ൽ സ്കൂ​ൾ അ​ങ്
പരിസ്ഥിതി ദിനാചരണം
ച​ക്കി​ട്ട​പാ​റ: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​രു ന​ല്ല വി​ദ്യാ​ർ​ഥി ഒ​രു പ​രി​സ്ഥി​തി സം​ര​ക്ഷ​ക​നും ആ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം ബി​ന്നു​ക​ൾ സ്കൂ​ളി​ൽ സ്ഥാ​പി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​ജെ. റോ​യ് മോ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ഡി. പ്രേം​രാ​ജ്, അ​ധ്യാ​പ​ക​രാ​യ അ​ജ​യ് മാ​ത്യു, നി​യോ​ൾ മ​രി​യ, മി​നി ആ​ന്‍റോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.