+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സി​ൽ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ക്യാ​മ്പ്

കോ​ഴി​ക്കോ​ട്: ആ​സ്റ്റ​ർ മിം​സി​ൽ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ക്യാ​മ്പ് ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ചി​കി​ത്സ ആ​വ​ശ്യ​മാ​യ പൊ​ള്ള​ൽ​പാ​ടു​ക​ൾ, മു​ച്ചു​ണ്ട്, തു​ട​ങ്ങി എ​ല്ലാ ചി​കി
കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സി​ൽ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ക്യാ​മ്പ്
കോ​ഴി​ക്കോ​ട്: ആ​സ്റ്റ​ർ മിം​സി​ൽ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ക്യാ​മ്പ് ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ചി​കി​ത്സ ആ​വ​ശ്യ​മാ​യ പൊ​ള്ള​ൽ​പാ​ടു​ക​ൾ, മു​ച്ചു​ണ്ട്, തു​ട​ങ്ങി എ​ല്ലാ ചി​കി​ത്സ​ക​ളും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​കും.
ജൂ​ണ്‍ 30 വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ഗ​ത്ഭ​രാ​യ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​ന്മാ​രു​ടെ സേ​വ​നം പൂ​ര്‍​ണ്ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ഇ​തി​ന് പു​റ​മെ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ള്‍​ക്കും സ​ര്‍​ജ​റി​ക​ള്‍​ക്കും പ്ര​ത്യേ​ക ഇ​ള​വു​ക​ളും ല​ഭ്യ​മാ​കും. നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ആ​സ്റ്റ​ര്‍ മിം​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്റെ സ​ഹാ​യ​ത്തോ​ടെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ സ​ർ​ജ​റി​ക​ളും ല​ഭ്യ​മാ​കും. മു​ൻ​കൂ​ട്ടി​യു​ള ബു​ക്കിം​ഗ് നി​ര്‍​ബ​ന്ധ​മാ​ണ്