+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​ഡി​ബി​ഐ ക​ൽ​പ്പ​റ്റ ശാ​ഖ​യ്ക്കു മു​ന്നി​ൽ എ​ഫ്ആ​ർ​എ​ഫ് ധ​ർ​ണ ഇ​ന്ന്

ക​ൽ​പ്പ​റ്റ: ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഐ​ഡി​ബി​ഐ ക​ൽ​പ്പ​റ്റ ശാ​ഖ​യ്ക്കു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കും. കാ​ർ​ഷി​ക വാ​യ
ഐ​ഡി​ബി​ഐ ക​ൽ​പ്പ​റ്റ  ശാ​ഖ​യ്ക്കു മു​ന്നി​ൽ  എ​ഫ്ആ​ർ​എ​ഫ് ധ​ർ​ണ ഇ​ന്ന്
ക​ൽ​പ്പ​റ്റ: ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഐ​ഡി​ബി​ഐ ക​ൽ​പ്പ​റ്റ ശാ​ഖ​യ്ക്കു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കും. കാ​ർ​ഷി​ക വാ​യ്പ​യെ​ടു​ത്ത് പ​ലി​ശ​ക്കെ​ണി​യി​ൽ അ​ക​പ്പെ​ട്ട ക​ർ​ഷ​ക​രെ വേ​ട്ട​യാ​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, കൂ​ട്ടു​പ​ലി​ശ ഒ​ഴി​വാ​ക്കി വാ​യ്പ തി​രി​ച്ച​ട​വി​നു സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക, കാ​ർ​ഷി​ക വാ​യ്പ വി​ത​ര​ണം സു​താ​ര്യ​വും ഉ​ദാ​ര​വു​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​മെ​ന്ന് ഫോ​റം നേ​താ​ക്ക​ളാ​യ എ​ൻ.​ജെ. ചാ​ക്കോ, ടി. ​ഇ​ബ്രാ​ഹിം, പി.​എം. ജോ​ർ​ജ്, എ.​സി. തോ​മ​സ്, എ.​എ​ൻ. മു​കു​ന്ദ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ പു​തു​മു​റ ബാ​ങ്കു​ക​ളും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​മാ​ണ് ക​ർ​ഷ​ക ചൂ​ഷ​ണ​ത്തി​ൽ മു​ന്നി​ലെ​ന്ന് ഫോ​റം നേ​താ​ക്ക​ൾ പ​റ​ഞ്ഞു.