+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരിസ്ഥിതിദിനം ആഘോഷിച്ചു

പു​ൽ​പ്പ​ള്ളി: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ന്‍റെ മു​റ്റ​ത്ത് പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദീ​ലീ​പ് കു​മാ​ർ വൃ​ക്ഷ​തൈ ന​ട്ടു ഉ​ദ്ഘാ
പരിസ്ഥിതിദിനം ആഘോഷിച്ചു
പു​ൽ​പ്പ​ള്ളി: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ന്‍റെ മു​റ്റ​ത്ത് പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദീ​ലീ​പ് കു​മാ​ർ വൃ​ക്ഷ​തൈ ന​ട്ടു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ സു​കു, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സീ​ന, ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ, സി​സ്റ്റ​ർ ആ​ൻ​ട്രീ​സ, ര​തീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി അ​ന്താ​രാ​ഷ​ട്ര പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു. ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള ചി​ത്ര​ര​ച​ന മ​ത്സ​രം, ഓ​ണ്‍​ലൈ​ൻ ശി​ല്പ​ശാ​ല, തൈ​ക​ൾ ന​ടീ​ൽ എ​ന്നി​വ ന​ട​ത്തി. മാ​ന​ന്ത​വാ​ടി വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ക്കോ​സെ​ൽ​വ ജ​ർ​മ​നി പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ സോ​ണി​യ എ​ൻ​സി​ലി​ൻ ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ട് നി​ർ​വ​ഹി​ച്ചു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, സ്റ്റേ​റ്റ് ഹെ​ഡ് റോ​ബി​ൻ ജോ​സ​ഫ്, ടീം ​ലീ​ഡ​ർ ദീ​പു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ൽ​പ്പ​റ്റ എ​ൻ​എം​എ​സ്എം ഗ​വ. കോ​ള​ജി​ലെ അ​ശോ​ക​വ​നം പ​ച്ച​ത്തു​രു​ത്തി​ൽ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ നൂ​റോ​ളം തൈ​ക​ൾ ന​ട്ടു. കൂ​വ​ളം, കൂ​വ, വെ​ള്ള കൊ​ടു​വേ​ലി, മു​റി​കൂ​ട്ടി, ഓ​രി​ല, തി​പ്പ​ലി, ത​ഴു​താ​മ, ക​റ്റാ​ർ​വാ​ഴ, ശം​ഖു​പു​ഷ്പം, ബ്ര​ഹ്മി തു​ട​ങ്ങി മു​പ്പ​ത്തി​യ​ഞ്ച് ഇ​ന​ങ്ങ​ളി​ലാ​യി നൂ​റ്റ​ന്പ​തോ​ളം ഒൗ​ഷ​ധ ചെ​ടി​ക​ളാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഇ​വി​ടെ ന​ട്ട​ത്. എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ വി​നോ​ദ് തോ​മ​സ്, ഡോ. ​നീ​ര​ജ, ന​വ​കേ​ര​ളം ക​ർ​മ്മ പ​ദ്ധ​തി ഇ​ന്‍റേ​ണ്‍ വി. ​അ​നേ​ഖ് കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: മ​ല​ക​ളും മ​ര​ങ്ങ​ളും പു​ഴ​ക​ളും അ​രു​വി​ക​ളു​മാ​യി ഹ​രി​ത​ലോ​കം. പ​ച്ച​പ്പ​ണി​ഞ്ഞ വ​യ​നാ​ടി​ന് വി​ഭി​ന്ന ഭാ​വ​ങ്ങ​ൾ. പ്ര​കൃ​തി​ക്ക് നി​റം ചാ​ർ​ത്തി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന നാ​ട്ടു​പ​ച്ച ചി​ത്ര​പ്ര​ദ​ർ​ശ​നം പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വേ​റി​ട്ട കാ​ഴ്ച​യാ​യി. മൂ​ന്ന് വ​ർ​ഷം കൊ​ണ്ട് വ​യ​നാ​ട്ടി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ വ​ര​ച്ചു തീ​ർ​ത്ത 60 ല​ധി​കം പ​രി​സ്ഥി​തി ചി​ത്ര​ങ്ങ​ളാ​ണ് നാ​ട്ടു​പ​ച്ച ഏ​ക​ദി​ന ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ൽ കോ​ർ​ത്തി​ണ​ക്കി​യ​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ടം, സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചി​ത്ര​പ്ര​ദ​ർ​ശ​നം. കു​റു​വാ ദ്വീ​പ്, മു​ത്ത​ങ്ങ, ബാ​ണാ​സു​ര​സാ​ഗ​ർ, തി​രു​നെ​ല്ലി തു​ട​ങ്ങി​യ വ​യ​നാ​ടി​ന്‍റെ പ്ര​കൃ​തി ദൃ​ശ്യ ചാ​രു​ത​ക​ളെ​യാ​ണ് ക​ലാ​കാ​ര​ൻ​മാ​ർ ക്യാ​ൻ​വാ​സി​ലേ​ക്ക് പ​ക​ർ​ത്തി​യ​ത്. പ​തി​നാ​ല് പേ​രു​ടെ ക​ലാ​സൃ​ഷ്ടി​ക​ളാ​ണ് നാ​ട്ടു​പ​ച്ച​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.
ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന നാ​ട്ടു​പ​ച്ച വ​യ​നാ​ട​ൻ വ​ര​ക​ൾ ചി​ത്ര​പ്ര​ദ​ർ​ശ​നം ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എഡിഎം എ​ൻ.​ഐ. ഷാ​ജു, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി അ​സി. ക​ണ്‍​സ​ർ​വേ​റ്റ​ർ ജോ​സ് മാ​ത്യു, റേഞ്ച് ഓ​ഫീ​സ​ർ എം. ​അ​നി​ൽ​കു​മാ​ർ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​കെ. സു​ന്ദ​ര​ൻ, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​സി. ഹ​രി​ദാ​സ്, ചി​ത്ര​ല​ക​ലാ അ​ധ്യാ​പ​ക​രാ​യ എ​ൻ.​ടി. രാ​ജീ​വ്, പി.​സി. സ​ന​ൽ​കു​മാ​ർ, എം.​പി. സു​നി​ൽ​കു​മാ​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നാ​ട്ടു​പ​ച്ച ചി​ത്ര പ്ര​ദ​ർ​ശ​നം കാ​ണാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​രെ​ത്തി​യി​രു​ന്നു.
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ൽ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം എ​ന്ന സ​ന്ദേ​ശ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി ശൂ​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു​കൊ​ണ്ട് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജോ​ണ്‍​സ​ണ്‍ പൊ​ന്തേ​ന്പി​ള്ളി വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തി. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​ജി​ത്ത് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റു​ഡ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി.​വി. ഷം​ഹ പ്ര​സം​ഗി​ച്ചു.
പു​ൽ​പ്പ​ള്ളി: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ന​ട​പ്പാ​ക്കു​ന്ന മാ​ന്പ​ഴ​ക്കാ​ലം പ​ദ്ധ​തി​ക്ക് പു​ൽ​പ്പ​ള്ളി വി​ജ​യ എ​ച്ച്എ​സ്എ​സ് ൽ ​തു​ട​ക്ക​മാ​യി. പു​ൽ​പ്പ​ള്ളി ശ്രേ​യ​സും എ​ൻ​എ​സ് എ​സ് യൂ​ണി​റ്റും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ക​ണ്ണൂ​ർ ഡി​എ​ഫ്ഒ അ​ജി​ത്ത് കെ. ​രാ​മ​ൻ, ശ്രേ​യ​സ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൊ​ല്ല​മാ​വു​ടി എ​ന്നി​വ​ർ ചേ​ർ​ന്ന് മാ​വി​ൻ തൈ ​ന​ട്ട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ കെ.​എ​സ്. സ​തി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി​ജോ​യ് വേ​ണു​ഗോ​പാ​ൽ, റെ​ജി ത​ട​ത്തി​ൽ, ഉ​ഷ, സാ​ല​മ്മ, ജി​നി ഷ​ജി​ൽ, സി​ന്ധു ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പൂ​ർ​വ്വ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.
വ​ടു​വ​ഞ്ചാ​ൽ: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ന​ട​പ്പാ​ക്കു​ന്ന മാ​ന്പ​ഴ​ക്കാ​ലം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ആ​ഗോ​ള പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യാ​യ ’മി​ഷ​ൻ ലൈ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട ’സു​സ്ഥി​ര ഭ​ക്ഷ്യ വ്യ​വ​സ്ഥ’ എ​ന്ന ആ​ശ​യം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട പ​ദ്ധ​തി​യാ​ണ് ’മാ​ന്പ​ഴ​ക്കാ​ലം’. ജി​ല്ല​യി​ലെ 54 എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ലെ 2200 വോ​ള​ണ്ടി​യ​ർ​മാ​ർ പ​ദ്ധ​തി​യി​ൽ പ​ങ്കു​ചേ​ർ​ന്നു.
മാ​ന്പ​ഴ​ക്കാ​ലം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വ​ടു​വ​ഞ്ചാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​അ​സൈ​നാ​ർ നി​ർ​വ​ഹി​ച്ചു. അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹ​ഫ്സ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം സീ​ത വി​ജ​യ​ൻ, വാ​ർ​ഡ് അം​ഗം എം.​യു. ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ കെ.​വി. മ​നോ​ജ്, എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ​ഡി​നേ​റ്റ​ർ കെ.​എ​സ്. ശ്യാ​ൽ, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​ജെ. ഷി​ജോ, ഹെ​ഡ്മി​സ്ട്ര​സ് കെ.​വി. ഷെ​ർ​ലി, പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​പി. സു​ഭാ​ഷ്, എ​ൻ​എ​സ്എ​സ് ലീ​ഡ​ർ അ​ഥീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: ’ബീ​റ്റ് പ്ലാ​സ്റ്റി​ക് പൊ​ല്യു​ഷ​ൻ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡോ.​എ.​ടി. സു​രേ​ഷ് നി​ർ​വ​ഹി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ, തൈ​ക​ൾ വി​ത​ര​ണം, തൈ​ക​ൾ ന​ട​ൽ, തൈ​ക​ൾ സം​ര​ക്ഷ​ണം, എ​ന്നി​ങ്ങ​നെ വി​ത്യ​സ്ത പ​രി​പാ​ടി​ക​ൾ ആ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. മ​ണ്ഡ​ലം, മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കൃ​ഷ്ണ​ൻ കു​ട്ടി, അ​ന​സ്, ശ്രേ​യ​സ് മ​ണി​യ​ങ്കോ​ട്, ക​ണ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത്, ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ര​പ്പ​റ്റ ടൗ​ണ്‍ ശു​ചീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. റ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി.​പി. സു​ദ​ർ​ശ​ൻ ക്ലാ​സെ​ടു​ത്തു. മു​പ്പൈ​നാ​ട് ല​ക്കി ഹി​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച ശു​ചീ​ക​ര​ണ​ത്തി​ന് മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും ഡോ​ക്ട​ർ​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും നേ​തൃ​ത്വം ന​ൽ​കി.
വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഇ.​വി. ശ​ശി​ധ​ര​ൻ, അ​ഷ്ക​ർ അ​ലി, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​രാ​യ ഡോ.​ടി.​പി. ശ്രീ​ലാ​ൽ, ഡോ. ​അ​പ​ർ​ണ മോ​ഹ​ൻ​ദാ​സ്, ഡോ. ​അ​ന​ശ്വ​ര അ​ശോ​ക്, ഡോ. ​വ​ർ​ഷ, ആ​സ്റ്റ​ർ വോ​ള​ണ്ടി​യ​ർ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ക​ൽ​പ്പ​റ്റ: ത​രി​യോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റ് ന​ട​പ്പാ​ക്കു​ന്ന മാ​ന്പ​ഴ​ക്കാ​ലം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഷ​മീം പാ​റ​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്. ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി. ​അ​ജി​ത്ത്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ബ​ഷീ​ർ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​രാ​യ അ​ർ​ജ്ജു​ൻ ശി​വാ​ന​ന്ദ്, എ​സ്. അ​ള​ക തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ ജ​ൽ ജീ​വ​ൻ​മീ​ഷ​ൻ ഐ​എ​സ്എ സ്റ്റാ​ർ​സും ചേ​ർ​ന്ന് ഹ​രി​ത സ​ഭ​യും പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലു​ള്ള എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​യും പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു പ്ര​കൃ​തി സം​ര​ക്ഷ​ണം, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം സം​ബ​ന്ധി​ച്ച് ക്ലാ​സു​ക​ളും ച​ർ​ച്ച​ക​ളും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ. രേ​ണു​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. നാ​സ​ർ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ കാ​ര്യ​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷം​ന റ​ഹ്മാ​ൻ, സ്റ്റാ​ർ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് കൊ​ല്ലി​യി​ൽ, പ​ഞ്ചാ​യ​ത്തു അം​ഗ​ങ്ങ​ൾ, സി​ഡി​എ​സ്, ഹ​രി​ത ക​ർ​മ്മ​സേ​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ​രി​ത ക​ർ​മ്മ​സേ​നാ​ഗ​ങ്ങ​ളെ അ​നു​മോ​ദി​ച്ചു. പ്ലാ​നിം​ഗ് ഉ​പാ​ധ്യ​ക്ഷ​ൻ കെ.​ജി. സു​കു​മാ​ര​ൻ പ​രി​സ്ഥി​തി സ​ന്ദേ​ശം ന​ൽ​കി. പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി കെ.​ബി. ഷാ​ബി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വി​ഇ​ഒ പി.​സി. അ​ർ​ഷി​ത അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഹ​രി​ത​ക​ർ​മ്മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന അ​വ​ലോ​ക​നം ശ്രീ​ജ ന​ട​ത്തി. ഹെ​ഡ് ക്ലാ​ർ​ക്ക് കെ.​ഇ. ഇ​സ്മ​യി​ൽ ഗ്രൂ​പ്പ് ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്കാ​ര വേ​ദി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി നൂ​റി​ൽ​പ്പ​രം കേ​ന്ദ്ര​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ളും വൃ​ക്ഷ​ത്തൈ ന​ടീ​ലും ന​ട​ത്തി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മീ​ന​ങ്ങാ​ടി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ നി​ർ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ണി​ശേ​രി, മാ​ത്യു എ​ട​യ​ക്ക​ട്ട്, പി.​എം. ജ​യ​ശ്രീ, റെ​ജി ഓ​ലി​ക​രോ​ട്ട്, സ​ജ​യ​ൻ മാ​ത്യു, അ​ഡ്വ. ജോ​ണ്‍​സ​ൻ, ടോം ​ജോ​സ്, പി.​കെ. മാ​ധ​വ​ൻ നാ​യ​ർ, ഡെ​ന്നി​സ് മാ​ത്യു, ജോ​സ് വ​ട്ടോ​ളി, അ​നി​ൽ ജോ​സ്, സ​ണ്ണി കു​ടു​ക്ക​പ്പാ​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ണി​ച്ചി​റ: പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​താ​ടി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ലെ യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഹ​രി​ത​കം 2023 വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ന​ടീ​ലും ഫാ.​സൈ​മ​ണ്‍ മാ​ലി​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ.​അ​ജു ചാ​ക്കോ അ​ര​ത്ത​മാ​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ഗീ​സ് വെ​ട്ടി​ക്കാ​ട്ടി​ൽ, ഷാ​ജു ചേ​ലാ​ട്ട്,ജോ​ഷി​ൽ ജോ​യി, മ​നു ഏ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പു​ൽ​പ്പ​ള്ളി: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ മു​ള​ന്ത​ണ്ട് പ്രോ​ജ​ക്ടു​മാ​യി പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ. സ്കൂ​ൾ പ​രി​സ​രം മു​ള​ക​ൾ ന​ട്ട് മ​നോ​ഹ​ര​മാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബാം​ബു മാ​ൻ ഓ​ഫ് ഇ​ന്ത്യ ജോ​ണ്‍​സ​ണ്‍ തൊ​ട്ടി​യി​ൽ വി​ദ്യാ​ല​യ അ​ങ്ക​ണ​ത്തി​ൽ അ​പൂ​ർ​വ​യി​നം തൈ​ക​ൾ ന​ട്ട് നി​ർ​വ​ഹി​ച്ചു. ഹെ​ഡ് മാ​സ്റ്റ​ർ സാ​ബു പി. ​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ്സ​ണ്‍ വ​ർ​ഗീ​സ്, അ​ധ്യാ​പ​ക​രാ​യ സിസ്റ്റർ ​സി​ജി ജോ​സ​ഫ്, ഡോ​ണ​മോ​ൾ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി എ​ൽ​റ്റി​യ സി. ​ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ വൃ​ക്ഷ തൈ​ക​ൾ ന​ടു​ക​യും പ​രി​സ്ഥി​തി​ദി​ന പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും ചെ​യ്തു.
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ളി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം ന​ട​ത്തി. സ്കൂ​ളി​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 70 ഇ​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം സ്കൂ​ൾ മു​റ്റ​ത്ത് മ​ര​ത്തൈ ന​ട്ടു കൊ​ണ്ട് സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും സ​പ്ത​തി ആ​ഘോ​ഷ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​ഡി. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​പ്ത​തി ആ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​റും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഷി​ജോ​യി മാ​പ്ല​ശേ​രി കു​ട്ടി​ക​ൾ​ക്ക് പ​രി​സ്ഥി​തി​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​ന്‍റെ സ്കൂ​ളി​ന് എ​ന്‍റെ ചെ​ടി എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ൽ​ബി​റ്റ് ബി​ൽ​ജി​യു​ടേ​യും ലി​സ്മ​രി​യ ജോ​സി​ന്‍റേ​യും പ​ക്ക​ൽ നി​ന്ന് പൂ​ച്ചെ​ടി​ച്ച​ട്ടി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​ജി. ജോ​ണ്‍​സ​ണ്‍ ഏ​റ്റു​വാ​ങ്ങി.
കെ.​ജി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ ജോ​യ്സി ജോ​ർ​ജ്, എം.​എം. ആ​ന്‍റ​ണി, ധ​ന്യ സ​ഖ​റി​യാ​സ്, കെ.​എ​സ്. മ​ഹേ​ശ്വ​രി, ബി​നി​ഷ റോ​ബി​ൻ, പൂ​ർ​വ​വി​ദ്യാ​ർ​ഥി ടോ​മി ഇ​ട​ത്തും​പ​റ​ന്പി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് നോ​ബി പ​ള്ളി​ത്ത​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.