+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ല്ലി​മ​ര​ത്തി​ന് മാ​ല ചാ​ർ​ത്തി

ക​ണ​മ​ല: ഇ​ന്ന​ലെ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ കാ​ള​കെ​ട്ടി ഗ​വ​ൺ​മെ​ന്‍റ് ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ ന​ട​ത്തി​യ വേ​റി​ട്ട പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. സ്കൂ​ളി​ലെ പ​ഴ​യ നെ​ല്ലി​മ​രം പോ​യ ശേ
നെ​ല്ലി​മ​ര​ത്തി​ന് മാ​ല ചാ​ർ​ത്തി
ക​ണ​മ​ല: ഇ​ന്ന​ലെ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ കാ​ള​കെ​ട്ടി ഗ​വ​ൺ​മെ​ന്‍റ് ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ ന​ട​ത്തി​യ വേ​റി​ട്ട പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.

സ്കൂ​ളി​ലെ പ​ഴ​യ നെ​ല്ലി​മ​രം പോ​യ ശേ​ഷം നാ​ട്ടു​പി​ടി​പ്പി​ച്ച് വ​ള​ർ​ന്ന പു​തി​യ നെ​ല്ലി​മ​ര​ത്തി​ന് കു​ട്ടി​ക​ൾ മാ​ല​ക​ൾ അ​ണി​യി​ച്ച് ആ​ദ​ര​വ് ന​ൽ​കി. മെ​ട​ഞ്ഞെ​ടു​ത്ത തേ​ങ്ങോ​ല​യി​ൽ കു​ട്ടി​ക​ൾ ത​ന്നെ ഒ​രു​ക്കി​യ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ഉ​യ​ർ​ത്തി റാ​ലി ന​ട​ത്തി.

തു​ട​ർ​ന്ന് ന​ട​ത്തി​യ സ​മ്മേ​ള​നം സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​രേ​ന്ദ്ര​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഊ​രു​മൂ​പ്പ​ൻ ജ​നാ​ർ​ദ​ന​ൻ സ​ന്ദേ​ശം ന​ൽ​കി. പ​ഞ്ചാ​യ​ത്തം​ഗം എം.​എ​സ്. സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ സി​ജോ പി. ​ജേ​ക്ക​ബ്, അ​ധ്യാ​പ​ക​രാ​യ ടി​നോ വ​ർ​ഗീ​സ്, ആ​സി​യ ബ​ഷീ​ർ, വി​ദ്യാ​ർ​ഥി​നി ശ്രേ​യ ശ്രീ​കാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.