+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ഴി​യോ​ര​ങ്ങ​ളി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു വ​ഴി​യോ​ര​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​നാ​യി ത​ണ​ലാ​കാ​ൻ ത​ണ​ലേ​കാ​ൻ എ​ന്ന പേ​രി​ൽ കെ​സി​വൈ​എം
പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ഴി​യോ​ര​ങ്ങ​ളി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു വ​ഴി​യോ​ര​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​നാ​യി ത​ണ​ലാ​കാ​ൻ ത​ണ​ലേ​കാ​ൻ എ​ന്ന പേ​രി​ൽ കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വൃ​ക്ഷ​ത്തൈ ന​ടു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ബ​ത്തേ​രി ബൈ​പാ​സി​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ർ​സ​ൺ ടോം ​ജോ​സ് നി​ർ​വ​ഹി​ച്ചു.

കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ലൂ​ക്കോ​സ് നീ​ലം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സാ​ന്‍റോ അ​മ്പ​ല​ത്ത​റ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി. ബ​ത്തേ​രി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് ക​റു​ത്തേ​ട​ത്ത്, ബ​ത്തേ​രി മേ​ഖ​ല, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബ​ത്തേ​രി, മു​ള്ള​ൻ​കൊ​ല്ലി, നീ​ല​ഗി​രി മേ​ഖ​ല​ക​ളി​ലെ സ​മി​തി അം​ഗ​ങ്ങ​ളും കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. അ​റു​നൂ​റോ​ളം വൃ​ക്ഷ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.