+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ ല​ഹ​രി പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി

ച​​ങ്ങ​​നാ​​ശേ​​രി: പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ര്‍​ഷം ആ​​രം​​ഭി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ സ്‌​​കൂ​​ള്‍ പ​​രി​​സ​​ര​​ങ്ങ​​ളി​​ല്‍ ല​​ഹ​​രി പ​​രി​​ശോ​​ധ​​ന ക​​ര്‍​ശ​​ന​​മാ​​ക്ക​​ണ​​മെ​​ന്ന് താ​​ലൂ​​
സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ ല​ഹ​രി പ​രി​ശോ​ധ​ന  ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി
ച​​ങ്ങ​​നാ​​ശേ​​രി: പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ര്‍​ഷം ആ​​രം​​ഭി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ സ്‌​​കൂ​​ള്‍ പ​​രി​​സ​​ര​​ങ്ങ​​ളി​​ല്‍ ല​​ഹ​​രി പ​​രി​​ശോ​​ധ​​ന ക​​ര്‍​ശ​​ന​​മാ​​ക്ക​​ണ​​മെ​​ന്ന് താ​​ലൂ​​ക്ക് വി​​ക​​സ​​ന​​സ​​മി​​തി​​യോ​​ഗ​​ത്തി​​ല്‍ നി​​ര്‍​ദേ​​ശം ഉ​​യ​​ര്‍​ന്നു. താ​​ലൂ​​ക്കി​​ലെ ചി​​ല സ്‌​​കൂ​​ള്‍ പ​​രി​​സ​​ര​​ങ്ങ​​ളി​​ല്‍ കു​​ട്ടി​​ക​​ള്‍​ക്ക് ല​​ഹ​​രി പ​​ദാ​​ര്‍​ഥ​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന സം​​ഘ​​ങ്ങ​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​താ​​യും അം​​ഗ​​ങ്ങ​​ള്‍ അ​​ഭി​​പ്ര​​യ​​പ്പെ​​ട്ടു. ഫു​​ഡ് സേ​​ഫ്റ്റി ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ക​​ട​​ക​​ളി​​ല്‍ ന​​ട​​ത്തു​​ന്ന പ​​രി​​ശോ​​ധ​​ന​​ക​​ള്‍ ഊ​​ര്‍ജ്ജി​​ത​​മാ​​യി തു​​ട​​ര​​ണ​​മെ​​ന്നും യോ​​ഗം നി​​ര്‍​ദ്ദേ​​ശി​​ച്ചു.
താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യു​​ടെ പ്ര​​തി​​മാ​​സ പ്ര​​വ​​ര്‍​ത്ത​​ന വി​​വ​​ര​​ങ്ങ​​ള്‍ യോ​​ഗ​​ത്തി​​ല്‍ ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ര്‍ ഹാ​​ജ​​രാ​​ക്കി. റ​​വ​​ന്യൂ ട​​വ​​റി​​ലെ ലി​​ഫ്റ്റ് സം​​വി​​ധാ​​നം, ഓ​​ഫീ​​സും പ​​രി​​സ​​ര​​വും ശു​​ചീ​​ക​​രി​​ക്ക​​ല്‍ എ​​ന്നീ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ഹൗ​​സിം​​ഗ് ബോ​​ര്‍​ഡ് ചെ​​യ​​ര്‍​മാ​​നു​​മാ​​യി സം​​സാ​​രി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ഉ​​ട​​ന്‍ പ​​രി​​ഹ​​രി​​ക്കാ​​നാ​​വു​​മെ​​ന്നും യോ​​ഗ​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ പ​​റ​​ഞ്ഞു. മ​​ഴ​​ക്കാ​​ല പൂ​​ര്‍​വ ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ റ​​വ​​ന്യൂ ട​​വ​​റി​​ല്‍ ന​​ട​​ത്തി​​യ​​താ​​യി ത​​ഹ​​സി​​ല്‍​ദാ​​ര്‍ വി​​ജ​​യ​​സേ​​ന​​ന്‍ യോ​​ഗ​​ത്തി​​ല്‍ അ​​റി​​യി​​ച്ചു.
അ​​പ​​ക​​ട​​ക​​ര​​മാ​​യി നി​​ല്‍​ക്കു​​ന്ന വൃ​​ക്ഷ​​ങ്ങ​​ളും വൃ​​ക്ഷ​​ശി​​ഖ​​ര​​ങ്ങ​​ളും വെ​​ട്ടി മാ​​റ്റു​​ന്ന​​തി​​ന് പ​​ഞ്ചാ​​യ​​ത്ത്, മു​​നി​​സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി​​മാ​​ര്‍ അ​​ടി​​യ​​ന്തി​​ര ന​​ട​​പ​​ടി എ​​ടു​​ക്ക​​ണ​​മെ​​ന്നും യോ​​ഗം നി​​ര്‍​ദ്ദേ​​ശി​​ച്ചു.
കെ.​​ഡി.​ സു​​ഗ​​ത​​ന്‍, ലി​​നു ജോ​​ബ്, ജോ​​സി ക​​ല്ലു​​ക​​ളം, പി.​​ആ​​ര്‍.​ ഗോ​​പാ​​ല​​കൃ​​ഷ്ണ​​പി​​ള്ള, പി.​​എ. ​മ​​ന്‍​സൂ​​ര്‍ പു​​തു​​വീ​​ട്, കെ.​​എ​​സ്. അ​​ഷ​​റ​​ഫ്, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, ജ​​യിം​​സ് ക​​ലാ​​വ​​ട​​ക്ക​​ന്‍ എ​​ന്നി​​വ​​ര്‍ ച​​ര്‍​ച്ച​​ക​​ളി​​ല്‍ പ​​ങ്കെ​​ടു​​ത്തു. വി​​വി​​ധ വ​​കു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചോ​​ദ്യ​​ങ്ങ​​ള്‍​ക്ക് ബ​​ന്ധ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ മ​​റു​​പ​​ടി ന​​ല്‍​കി.