വെച്ചൂർ: കോൺഗ്രസ് നേതാവായിരുന്ന കെ.വി അനിരുദ്ധന്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക ദിനാചരണം വെച്ചൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
കോൺഗ്രസ് വെച്ചൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം വെച്ചൂർ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വി.ടി. സണ്ണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സോജി ജോർജ്, പി.കെ. മണിലാൽ,ആൻസി തങ്കച്ചൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ പി.വി. ജയന്തൻ, ഷാജി മുഹമ്മദ് ,മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമ്മിണി ഗോപാലൻ, ബൂത്ത് പ്രസിഡന്റുമാരായ ബൈജു തുണ്ടിയിൽ, സേവ്യർ, രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.