+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ-​​​ഫോ​​​ണ്‍: ച​​​ങ്ങ​​​നാ​​​ശേ​​​രി നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ലം ​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ

ച​​​ങ്ങ​​​നാ​​​ശേ​​​രി: സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ പ​​​ദ്ധ​​​തി​​​യാ​​​യ കെ​​​ഫോ​​​ണി​​​ന്‍റെ ച​​​ങ്ങ​​​നാ​​​ശേ​​​രി നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ലെ കെ​​​ഫോ​​​ണ്‍ സ​​​മ​​​ര്‍പ്പ​
കെ-​​​ഫോ​​​ണ്‍: ച​​​ങ്ങ​​​നാ​​​ശേ​​​രി  നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ലം ​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ
ച​​​ങ്ങ​​​നാ​​​ശേ​​​രി: സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ പ​​​ദ്ധ​​​തി​​​യാ​​​യ കെ-​​​ഫോ​​​ണി​​​ന്‍റെ ച​​​ങ്ങ​​​നാ​​​ശേ​​​രി നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ലെ കെ-​​​ഫോ​​​ണ്‍ സ​​​മ​​​ര്‍പ്പ​​​ണ ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​ജോ​​​ബ് മൈ​​​ക്കി​​​ള്‍ എം​​​എ​​​ല്‍എ ഇ​​​ത്തി​​​ത്താ​​​നം മ​​​ല​​​കു​​​ന്നം ഗ​​​വ​​​ൺ​​​മെ​​​ന്‍റ് എ​​​ല്‍പി സ്‌​​​കൂ​​​ളി​​​ല്‍ നി​​​ര്‍വ​​​ഹി​​​ക്കും. കു​​​റി​​​ച്ചി പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സു​​​ജാ​​​ത സു​​​ശീ​​​ല​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

പ​​​ള്ളം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. ടോ​​​മി​​​ച്ച​​​ന്‍ ജോ​​​സ​​​ഫ്, മാ​​​ട​​​പ്പ​​​ള്ളി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്‍. രാ​​​ജു, ച​​​ങ്ങ​​​നാ​​​ശേ​​​രി ന​​​ഗ​​​ര​​​സ​​​ഭാ അ​​​ധ്യ​​​ക്ഷ സ​​​ന്ധ്യാ മ​​​നോ​​​ജ്, പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ മ​​​ണി​​​യ​​​മ്മ രാ​​​ജ​​​പ്പ​​​ന്‍, കെ.​​​ഡി. മോ​​​ഹ​​​ന​​​ന്‍, കെ.​​​എ​​​ന്‍. സു​​​വ​​​ര്‍ണ കു​​​മാ​​​രി, ഷീ​​​ലാ തോ​​​മ​​​സ്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് വി​​​ക​​​സ​​​ന​​​സ്റ്റാ​​​ന്‍ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണ്‍ മ​​​ഞ്ജു സു​​​ജി​​​ത്ത്, മാ​​​ട​​​പ്പ​​​ള്ളി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സു​​​നി​​​താ സു​​​രേ​​​ഷ്, മാ​​​ട​​​പ്പ​​​ള്ളി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് സ്റ്റാ​​​ന്‍ഡിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ വി​​​നു ജോ​​​ബ്, ബി​​​ന്ദു ജോ​​​സ​​​ഫ്, ടി. ​​​ര​​​ഞ്ജി​​​ത്ത്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​ങ്ങ​​​ളാ​​​യ സു​​​ധാ കു​​​ര്യ​​​ന്‍, പി.​​​കെ. വൈ​​​ശാ​​​ഖ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.