കാട്ടിക്കുന്ന്: ബ്രഹ്മമംഗലം ഗ്രാമസ്വരാജ് സർവീസ് സഹകരണ ബാങ്കിന്റെ കാട്ടിക്കുന്ന് ശാഖയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.വി. പ്രകാശന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
സ്ട്രോംഗ് റൂമിന്റെ ഉദ്ഘാടനം സി.കെ. ആശ എംഎൽഎ നിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ഫിലിപ്പ് കുഴികുളം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജസീല നവാസ്, എം.കെ. ശീമോൻ, കെ. വിജേന്ദ്രൻ, കെ.എസ്. രത്നാകരൻ, കോട്ടയം സഹകരണ ജോയിന്റ് രജിസ്ട്രാർ എൻ. വിജയകുമാർ, സെക്രട്ടറി എ.ജി. ജയലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു.