പാലാ: സുവനീറുകള്‍ പുതു കാലഘട്ടങ്ങള്ക്കുള്ള ചൂണ്ടുപലകയാണെന്നും ഇത്തരം സംരംഭങ്ങള്‍ പുത്തന്‍ തലമുറയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
പാലാ സിവൈഎംഎല്‍ തയാറാക്കിയ പ്ലാറ്റിനം ജൂബിലി സ്മരണിക പ്രകാശനം ചെയ്യുകയായിരുന്നു ബിഷപ്. ദീപിക ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലിനു സ്മരണിക നല്കി പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്‍കാട്ട് അധ്യക്ഷത വഹിച്ചു. ജോജോ കുടക്കച്ചിറ, അജി കുഴിയംപ്ലാവില്‍, സജി പുളിക്കല്‍, ടെന്‍സണ്‍ വലിയകാപ്പില്‍, ബിജു വാതലൂര്‍, ജോയ് വട്ടക്കുന്നേല്‍, ജോണി പന്തപ്ലാക്കല്‍, സതീഷ് മണര്‍കാട്ട്, സെബാന് കെണ്ടനാംപറമ്പില്, ജോഷി കട്ടക്കയം, ബെന്നി പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.