പെരുവന്താനം: എംജി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന പെരുവന്താനം സെന്റ് ആന്റണീസ് കോളജില്‍ കേന്ദ്ര ഗവണ്മെന്റ് അംഗീകാരമുള്ള ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷന് തുടരുന്നു. ഒന്നരവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന്റെ ഭാഗമായി ആറുമാസം യുഎഇയില്‍ മള്‍ട്ടിനാഷണല്‍ ഹോസ്പിറ്റാലിറ്റി കമ്പനിയില്‍ ട്രെയിനിംഗ് നല്‍കുന്നതാണ്. ട്രെയിനിംഗ് കാലയളവില്‍ ശമ്പളം ലഭിക്കും.
പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് കോഴ്സില്‍ ചേരാവുന്നതാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ഗവണ്മെന്റ് സര്‍ട്ടിഫിക്കറ്റിന് പുറമെ ആറുമാസത്തെ വിദേശ പരിശീലനസര്ട്ടിഫിക്കറ്റും ലഭിക്കും. സ്വദേശത്തും വിദേശത്തുമുള്ള ഹോസ്പിറ്റാലിറ്റി സെക്ടറില്‍ ജോലി നേടുന്നതിനുള്ള പ്ലെയ്സ്മെന്റ് അസിസ്റ്റന്റും നല്‍കുന്നതാണ്. ഈ കോഴ്സില്‍ കഴിഞ്ഞവര്‍ഷം അഡ്മിഷന് നേടിയ മുഴുവന്‍ വിദ്യാർഥികള്‍ക്കും ഇന്റേണല്‍ ട്രെനിംഗിന്റെ ഭാഗമായി ഫിഫ വേള്‍ഡ് കപ്പ് 2022 ന്റെ ഹോസ്പിറ്റാലിറ്റി സെക്ടറില്‍ ജോലി ചെയ്യുവാനായത് വലിയ നേട്ടമായി എന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലാലിച്ചന്‍ കല്ലമ്പള്ളി അറിയിച്ചു. ഫോൺ - 9746712239, 9562581191.