ചങ്ങനാശേരി: ഇന്ത്യന്‍ ഗുസ്തി താരങ്ങളെ പീഡനത്തിനിരയാക്കിയ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണ മെന്നാവശ്യപ്പെട്ട് ഡല്ഹിയില്സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള കര്‍ഷക സംഘം ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ടിബി റോഡില്‍നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗം കര്‍ഷകസംഘം ഏരിയ സെക്രട്ടറി എം.എന്‍. മുരളീധരന് നായര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷത വഹിച്ചു. പി. അനില്‍കുമാര്‍, എം.എം. അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.