+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​ന​​ധി​​കൃ​​ത​​മാ​​യി മ​​ദ്യം സൂ​​ക്ഷി​​ച്ച​​വ​​രെ എ​​ക്‌​​സൈ​​സ് പി​​ടി​​കൂ​​ടി

പാ​​മ്പാ​​ടി: അ​​ന​​ധി​​കൃ​​ത​​മാ​​യി മ​​ദ്യം സൂ​​ക്ഷി​​ച്ച​​വ​​രെ എ​​ക്‌​​സൈ​​സ് പി​​ടി​​കൂ​​ടി. അ​​ള​​വി​​ല്‍ കൂ​​ടു​​ത​​ല്‍ ഇ​​ന്ത്യ​​ന്‍ നി​​ര്‍മി​​ത വി​​ദേ​​ശ​​മ​​ദ്യം സ്‌​​കൂ​​ട്ട​​റി​​ല്‍ സൂ​​ക
അ​​ന​​ധി​​കൃ​​ത​​മാ​​യി  മ​​ദ്യം സൂ​​ക്ഷി​​ച്ച​​വ​​രെ എ​​ക്‌​​സൈ​​സ് പി​​ടി​​കൂ​​ടി
പാ​​മ്പാ​​ടി: അ​​ന​​ധി​​കൃ​​ത​​മാ​​യി മ​​ദ്യം സൂ​​ക്ഷി​​ച്ച​​വ​​രെ എ​​ക്‌​​സൈ​​സ് പി​​ടി​​കൂ​​ടി. അ​​ള​​വി​​ല്‍ കൂ​​ടു​​ത​​ല്‍ ഇ​​ന്ത്യ​​ന്‍ നി​​ര്‍മി​​ത വി​​ദേ​​ശ​​മ​​ദ്യം സ്‌​​കൂ​​ട്ട​​റി​​ല്‍ സൂ​​ക്ഷി​​ച്ചു വി​​ല്പ​​ന ന​​ട​​ത്തി​​യ​​തി​​നു മ​​റ്റ​​ക്ക​​ര കു​​ഴു​​പ്പ​​ള്ളി​​ക്ക​​രോ​​ട്ട് സു​​ബേ​​ഷ് മോ​​ഹ​​ന​​നെ (40) പി​​ടി​​കൂ​​ടി. ആ​​റ് ലി​​റ്റ​​ര്‍ ഇ​​ന്ത്യ​​ന്‍ നി​​ര്‍മി​​ത വി​​ദേ​​ശ​​മ​​ദ്യം, 550 രൂ​​പ എ​​ന്നി​​വ ഇ​​യാ​​ളി​​ല്‍നി​​ന്നു ക​​ണ്ടെ​​ടു​​ത്തു.
പാ​​മ്പാ​​ടി-​​ഒ​​റ​​വ​​യ്ക്ക​​ല്‍ റോ​​ഡി​​ല്‍ ആ​​നി​​വേ​​ലി ക​​വ​​ല​​യി​​ല്‍ അ​​ള​​വി​​ല്‍ കൂ​​ടു​​ത​​ല്‍ ഇ​​ന്ത്യ​​ന്‍ നി​​ര്‍മി​​ത വി​​ദേ​​ശ​​മ​​ദ്യം കൈ​​വ​​ശം സൂ​​ക്ഷി​​ച്ചു വി​​ല്പ​​ന ന​​ട​​ത്തി​​യ​​തി​​നു പ​​ങ്ങ​​ട ഇ​​ഞ്ച​​ക്കാ​​ട്ട് റോ​​യ് ടി. ​​തോ​​മ​​സി​​നെ (46) അ​​റ​​സ്റ്റ് ചെ​​യ്തു. 3.5 ലി​​റ്റ​​ര്‍ ഇ​​ന്ത്യ​​ന്‍ നി​​ര്‍മി​​ത വി​​ദേ​​ശ​​മ​​ദ്യം 550 രൂ​​പ എ​​ന്നി​​വ ഇ​​യാ​​ളി​​ല്‍നി​​ന്നും ക​​ണ്ടെ​​ടു​​ത്തു.
എ​​ക്‌​​സൈ​​സ് റേ​​ഞ്ച് ഓ​​ഫീ​​സ് പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ര്‍ ബി. ​​ആ​​ന​​ന്ദ​​രാ​​ജ്, പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ര്‍ (ഗ്രേ​​ഡ്) ടി.​​കെ. മ​​നോ​​ജ്, സി​​ഇ​​ഒ​​മാ​​രാ​​യ എം.​​എ​​ച്ച്. ഷെ​​ഫീ​​ക്ക്, ഷെ​​ബി​​ന്‍ ടി. ​​മ​​ര്‍ക്കോ​​സ്, ഡ്രൈ​​വ​​ര്‍ സോ​​ജി മാ​​ത്യു എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.