+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​ഡി​എം​എ വി​ൽ​പ്പ​ന: ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: എം​ഡി​എം​എ വി​ൽ​പ​ന​ക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ളെ എ​ക്സൈ​സ് പി​ടി​കൂ​ടി. മാ​ണി​ക്യ​വി​ളാ​കം പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ അ​മീ​ൻ(24), മേ​ലെ പേ​ര​കം കൈ​ലാ​സ് ഭ​വ​നി​ൽ ഗോ​കു​ൽ(25) എ
എം​ഡി​എം​എ വി​ൽ​പ്പ​ന: ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ
തി​രു​വ​ന​ന്ത​പു​രം: എം​ഡി​എം​എ വി​ൽ​പ​ന​ക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ളെ എ​ക്സൈ​സ് പി​ടി​കൂ​ടി. മാ​ണി​ക്യ​വി​ളാ​കം പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ അ​മീ​ൻ(24), മേ​ലെ പേ​ര​കം കൈ​ലാ​സ് ഭ​വ​നി​ൽ ഗോ​കു​ൽ(25) എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ക്ക ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് 10.299 ഗ്രാം ​എം​ഡി​എം​എ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന സ്കൂ​ൾ പ​രി​സ​ര​ത്തെ ക​ട​ക​ളി​ൽ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജി. ​മോ​ഹ​ൻ​കു​മാ​റും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ10 കി​ലോ​യോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. വെ​ഞ്ഞാ​റ​മൂ​ട് മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ക്കോ​ട്ടു​കോ​ണം ലൈ​ല, ഷം​ല എ​ന്നി​വ​രു​ടെ ക​ട​യി​ൽ നി​ന്നും സ​മീ​പ​വാ​സി​യാ​യ റീ​ജ​യു​ടെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത് .​ വെ​മ്പാ​യം ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ർ​മു​ഡ മെ​ൻ​സ് ക​സ്റ്റം​സ് ഡി​സൈ​ന​ർ എ​ന്ന ക​ട​യി​ൽ നി​ന്നും ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.