+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​നു നാ​ശ​ന​ഷ്ടം

എ​രു​മേ​ലി: ഇ​ന്ന​ലെ വൈ​കു​ന്നേ​രം തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്തി​ൽ വീ​ടി​ന് നാ​ശ​ന​ഷ്ടം. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ
ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​നു നാ​ശ​ന​ഷ്ടം
എ​രു​മേ​ലി: ഇ​ന്ന​ലെ വൈ​കു​ന്നേ​രം തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്തി​ൽ വീ​ടി​ന് നാ​ശ​ന​ഷ്ടം. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ട്ടി​ലെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും വ​യ​റിം​ഗും മെ​യി​ൻ സ്വി​ച്ചും ഫ്രി​ഡ്ജും ത​ക​ർ​ന്നു. പ്ര​പ്പോ​സ് വാ​ർ​ഡി​ൽ കൊ​ടി​ത്തോ​ട്ടം ഭാ​ഗ​ത്ത് കൈ​തോ​ലി​ൽ മ​നോ​ജി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്. മ​നോ​ജും ഭാ​ര്യ രാ​ധി​ക​യും ര​ണ്ട് മ​ക്ക​ളു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ടി​യു​ടെ ശ​ബ്ദം കേ​ട്ട് ഇ​വ​ർ മു​റി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. അ​ടു​ത്ത മി​ന്ന​ലി​ൽ വീ​ട്ടി​ലെ വൈ​ദ്യു​തി ബ​ന്ധ​ങ്ങ​ൾ ത​ക​രു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര​നാ​യ ബി​നോ​യ്‌ മി​ന്ന​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത്‌ ഇ​ട​പെ​ട്ട് ഇ​ടി​മി​ന്ന​ൽ ര​ക്ഷാ ചാ​ല​ക​ങ്ങ​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​വ ഇ​പ്പോ​ൾ ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ല.

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

ഇ​ള​ങ്ങു​ളം: സെ​ന്‍റ് മേ​രീ​സ് എ​സ്എം​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. വി​കാ​രി ഫാ. ​ഡാ​ർ​വി​ൻ വാ​ലു​മ​ണ്ണേ​ൽ ഹെ​ഡ്മി​സ്ട്ര​സ് ജോ​ളി ചെ​രു​വി​ലി​ന് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​സ്എം​വൈ​എ​മ്മി​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബാ​ഗ്, കു​ട, ബു​ക്ക്, പേ​ന തു​ട​ങ്ങി​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി ന​ൽ​കി​യ​ത്. ഇ​ള​ങ്ങു​ളം എ​സ്എം​വൈ​എം ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.
വ​ണ്ട​ൻ​പ​താ​ൽ: സെ​ന്‍റ് പോ​ൾ​സ് എ​ൽ​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്തം​ഗം ജി​നീ​ഷ് മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് മി​നു കെ. ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ ജോ​യി പു​ളി​ക്ക​ൽ, സി​സി​ലി ജോ​സ​ഫ്, ലൂ​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.