ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത സന്ദേശനിലയത്തിന്റെ മതാധ്യാപക നേതൃ സമ്മേളനം നാളെ രാവിലെ 9.30ന് എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദഘാടനം ചെയ്യും. സിആര്‍ടി സമിതിയില്‍ സേവനം പൂര്‍ത്തിയാക്കുന്നവരെ ആര്‍ച്ച്ബിഷപ് ആദരിക്കും.
അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയും സിഎല്‍ടി കോഴ്സ് പാസായവര്‍ക്കു സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്യും. സമ്മേളനത്തിൽ ഡയറക്ടര്‍ റവ.ഡോ.ആന്‍ഡ്രൂസ് പാണംപറമ്പില്‍ അധ്യക്ഷത വഹിക്കും.
എസിസി അംഗങ്ങള്‍, സിആര്‍ടി അംഗങ്ങള്‍, സണ്ഡേസ്കൂള് പ്രഥമാധ്യാപകര്‍, സ്റ്റാഫ് സെക്രട്ടറിമാര്‍, ഫൊറോനാ ഓര്‍ഗനൈസര്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 9.30ന്ആരംഭിക്കുന്ന സമ്മേളനം ഉച്ചയ്ക്ക് സമാപിക്കും.