+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൈ​നിം​ഗ് ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

ചെ​മ്പേ​രി: നെ​ല്ലി​ക്കു​റ്റി ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കി​ച്ച​ൺ കം ​സ്റ്റോ​ർ ആ​ൻ​ഡ് ഡൈ​നിം​ഗ് ഹാ​ൾ ഇ​രി​ക്കൂ​ർ എ​ഇ​ഒ പി.​കെ. ഗി​രീ​ഷ് മോ​
ഡൈ​നിം​ഗ് ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
ചെ​മ്പേ​രി: നെ​ല്ലി​ക്കു​റ്റി ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കി​ച്ച​ൺ കം ​സ്റ്റോ​ർ ആ​ൻ​ഡ് ഡൈ​നിം​ഗ് ഹാ​ൾ ഇ​രി​ക്കൂ​ർ എ​ഇ​ഒ പി.​കെ. ഗി​രീ​ഷ് മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​ജു കു​റു​മു​ട്ടം ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ഓ​ലി​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. സോ​ജ​ൻ കാ​രാ​മ​യി​ൽ, മി​നി ഷൈ​ബി, പി.​പി. രാ​ജേ​ഷ് ബാ​ബു, ലൈ​സ​ൻ മാ​വു​ങ്ക​ൽ, റീ​ന സ​ജി, വി.​പി. വി​പി​ന, ജോ​സ് അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.