+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​റി​ച്യ സ​മു​ദാ​യ സം​ര​ക്ഷ​ണ വി​ക​സ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി

എ​ട​ത്ത​റ: ജി​ല്ലാ കു​റി​ച്യ സ​മു​ദാ​യ സം​ര​ക്ഷ​ണ വി​ക​സ​ന സ​മി​തി​യു​ടെ ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം എ​ട​ത്ത​റ ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. എ​ട​ത്ത​റ ത​റ​വാ​ട്ട് കാ​ര​ണ​വ​ർ
കു​റി​ച്യ സ​മു​ദാ​യ സം​ര​ക്ഷ​ണ വി​ക​സ​ന  സ​മി​തി ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി
എ​ട​ത്ത​റ: ജി​ല്ലാ കു​റി​ച്യ സ​മു​ദാ​യ സം​ര​ക്ഷ​ണ വി​ക​സ​ന സ​മി​തി​യു​ടെ ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം എ​ട​ത്ത​റ ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു.
എ​ട​ത്ത​റ ത​റ​വാ​ട്ട് കാ​ര​ണ​വ​ർ അ​ണ്ണ​ൻ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ത​റ​വാ​ട്ട് കാ​ര​ണ​വ​ൻ​മാ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​പ്പ​ച്ച​ൻ കു​റ്റി​യോ​ട്ടി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ മു​ര​ളി ചു​ണ്ട​റ​ങ്കോ​ട് വ​ര​വു ചെ​ല​വു ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മീ​നാ​ക്ഷി രാ​മ​ൻ, ച​ന്തു എ​ട​ത്ത​ന, രാ​മ​ൻ മ​ക്കോ​ല, കേ​ളി മ​ട്ടി​ല​യം, ബാ​ബു പ​ടി​ഞ്ഞാ​റ​ത്ത​റ, ഇ.​ആ​ർ. ബാ​ബു, വി​നീ​ഷ് എ​ട​ത്ത​ന, കു​ഞ്ഞി​രാ​മ​ൻ ഇ​ല്ല​ത്തു​മൂ​ല, വി.​ആ​ർ. ബാ​ല​ൻ, ബാ​ല​ൻ പൂ​ള​ക്കൊ​ല്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ടി. ​മ​ണി, സെ​ക്ര​ട്ട​റി​യാ​യി അ​പ്പ​ച്ച​ൻ കു​റ്റി​യോ​ട്ടി​ലി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.