+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​രി​ത സ​ന്ദേ​ശ​മു​യ​ര്‍​ത്തി പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളാ​ല്‍ ക​ല​മാ​ന്‍ മു​ഖം

നെ​യ്യാ​റ്റി​ന്‍​ക​ര : പ്ര​വേ​ശ​നോ​ത്സ​വ ദി​വ​സം സ്കൂ​ള്‍ പ​രി​സ​ര​ത്തെ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളാ​ല്‍ നി​ര്‍​മി​ച്ച ക​ല​മാ​ന്‍ മു​ഖം ശ്ര​ദ്ധേ​യ​മാ​യി. നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്
ഹ​രി​ത സ​ന്ദേ​ശ​മു​യ​ര്‍​ത്തി പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളാ​ല്‍ ക​ല​മാ​ന്‍ മു​ഖം
നെ​യ്യാ​റ്റി​ന്‍​ക​ര : പ്ര​വേ​ശ​നോ​ത്സ​വ ദി​വ​സം സ്കൂ​ള്‍ പ​രി​സ​ര​ത്തെ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളാ​ല്‍ നി​ര്‍​മി​ച്ച ക​ല​മാ​ന്‍ മു​ഖം ശ്ര​ദ്ധേ​യ​മാ​യി. നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം ​യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളാ​ല്‍ ക​ല​മാ​ന്‍ മു​ഖം ത​യാ​റാ​ക്കി​യ​ത്. എ​ന്‍റെ വി​ദ്യാ​ല​യം ഹ​രി​ത വി​ദ്യാ​ല​യം എ​ന്ന ആ​ശ​യം വി​ദ്യാ​ര്‍​ഥി​ക​ളി​ലേ​യ്ക്ക് പ​ക​ര്‍​ത്തു​ക എ​ന്ന​താ​ണ് ഈ ​ഉ​ദ്യ​മ​ത്തി​നു പി​ന്നി​ലു​ള്ള​തെ​ന്ന് ക​ല​മാ​ന്‍ മു​ഖം അ​നാ​വ​ര​ണം ചെ​യ്ത് പ്രി​ന്‍​സി​പ്പ​ൽ എ​സ്.​കെ അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.
പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഫ​സി​ലു​ദ്ദീ​ന്‍ പി​എ​സി അം​ഗം ജെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ , മു​ന്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ജ​യ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. സ്കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം പി​ടി​എ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് പ​രു​ത്തി​മ​ഠ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. സു​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ൽ എ​സ്.​കെ. അ​നി​ല്‍​കു​മാ​ര്‍, ഹെ​ഡ്മി​സ്ട്ര​സ് എ​ന്‍.​എ​സ്. ശ്രീ​ക​ല എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.