സെന്റ് അലോഷ്യസ്
എൽപിഎസ് അതിരന്പുഴ
അതിരമ്പുഴ: പഞ്ചായത്തുതല പ്രവേശനോത്സവം അതിരമ്പുഴ സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ നടത്തി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ജയിംസ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് കുര്യൻ നവാഗതരെ സ്വീകരിച്ചു. വാർഡ് മെംബർ ജോസ് അമ്പലക്കുളം പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പിടിഎ പ്രസിഡന്റ് പി.കെ. ശ്രീകാന്ത്, എംപിടിഎ പ്രസിഡന്റ് ഷാനി സനൂപ്, പിടിഎ കമ്മിറ്റി മെംബർ ഡോ. മാമ്മൻ പി. ചെറിയാൻ, മുൻ ഹെഡ്മാസ്റ്റർ ഏബ്രഹാം ഫിലിപ്പ്, ഹെഡ്മിസ്ട്രസ് സുനിമോൾ കെ. തോമസ്, സിആർസി കോഓഡിനേറ്റർ അശ്വനി പി. ബാബു എന്നിവർ പ്രസംഗിച്ചു.
എസ്എഫ്എസ് പബ്ലിക് സ്കൂൾ ഏറ്റുമാനൂർ
ഏറ്റുമാനൂര്‍: എസ്എഫ്എസ് പബ്ലിക് സ്കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഡോ. ആന്‍സിക്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പറപ്പിള്ളില്‍, പ്രിന്‍സിപ്പല്‍ ഫാ. പി.കെ. റോയി, വൈസ് പ്രിന്‍സിപ്പല്‍ ഫാ. കെല്‍വിന്‍ ഓലിക്കുന്നേല്‍, അഡ്മിനിസ്ട്രറ്റര്‍ ഫാ. ബേബി ഇലഞ്ഞിമറ്റത്തില് എന്നിവര്‍ പ്രസംഗിച്ചു.
സാന്താ മരിയ കൂരോപ്പട
കൂരോപ്പട: സാന്താ മരിയ സ്കൂളിൽ പ്രവേശനോത്സവം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് പാറശേരി ഉദ്ഘാടനം ചെയ്തു. വൈസ്പ്രിന്‍സിപ്പല്‍ ജോണ്സണ് ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ബിന്ദു സതീഷ്, സ്കൂള്‍ സെക്രട്ടറി അലക്സ് ജോസഫ്, ടി.ഒ. ജോസഫ്, റോസമ്മ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഗവ. എച്ച്എസ്എസ് കരിപ്പൂത്തട്ട്
കരിപ്പൂത്തട്ട് : ഗവൺമെന്റ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്രവേശനോത്സവവും ജില്ലാ പഞ്ചായത്തില്‍നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിര്‍വഹിച്ചു. ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എസി കെ. തോമസ്, പഞ്ചായത്തംഗം സുനിത ബിനു, ഹെഡ്മിസ്ട്രസ് എം.വി. ഗീത, പിടിഎ വൈസ്പ്രസിഡന്റ് ശാലിനി ബേബി, അധ്യാപക പ്രതിനിധി ജിജോ ഗര്‍വാസിസ് എന്നിവര്‍ പ്രസംഗിച്ചു.
സൗത്ത് ഗവ. എൽപി സ്കൂൾ കൂരോപ്പട
കൂരോപ്പട: സ്കൂൾ പ്രവേശനോത്സവത്തിനു കൂരോപ്പടയിൽ വർണാഭമായ തുടക്കം. ളാക്കാട്ടൂർ സൗത്ത് ഗവ. എൽപി സ്കൂളിൽ സംഘടിപ്പിച്ച പഞ്ചായത്ത്തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ സന്ധ്യാ സുരേഷ്, അനിൽ കൂരോപ്പട, മഞ്ജു കൃഷ്ണകുമാർ, ഹെഡ്മിസ്ട്രസ് ശ്രീലത തുടങ്ങിയവർ പ്രസംഗിച്ചു.
സെന്റ് ജോസഫ് എല്‍പിഎസ്, കൊങ്ങാണ്ടൂര്‍
അയര്‍ക്കുന്നം: പഞ്ചായത്തുതല പ്രവേശനോത്സവം കൊങ്ങാണ്ടൂര്‍ സെന്റ് ജോസഫ് എല്‍പി സ്കൂളില്‍ പ്രസിഡന്റ് സീനാ ബിജു നാരായണന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് ചെരുവില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റെജി എം. പീലിപ്പോസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി നാകമറ്റം, ലിസമ്മ ബേബി, ലാല്‍സി പി. മാത്യു, വി.സി. ജോര്‍ജ്, ഷാന്തി പ്രഭാത എന്നിവര്‍ പ്രസംഗിച്ചു.