+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​ക്ഷ​​ര​​മു​​റ്റ​​ത്ത് ആ​​ര​​വം, ആ​​ഹ്‌​​ളാ​​ദം

കോ​​ട്ട​​യം: പു​​ത്ത​​നു​​ടു​​പ്പ​​ണി​​ഞ്ഞ് ബാ​​ഗും കു​​ട​​യും കൈ​​യി​​ലേ​​ന്തി ക​​ളി​​ചി​​രി​​യും ക​​ര​​ച്ചി​​ലു​​മാ​​യി കു​​രു​​ന്നു​​ക​​ള്‍ അ​​ക്ഷ​​ര​​മു​​റ്റ​​ത്തെ​​ത്തി. മ​​ധു​​രം വി​​ള​​മ്പി​​യു
അ​​ക്ഷ​​ര​​മു​​റ്റ​​ത്ത്  ആ​​ര​​വം, ആ​​ഹ്‌​​ളാ​​ദം
കോ​​ട്ട​​യം: പു​​ത്ത​​നു​​ടു​​പ്പ​​ണി​​ഞ്ഞ് ബാ​​ഗും കു​​ട​​യും കൈ​​യി​​ലേ​​ന്തി ക​​ളി​​ചി​​രി​​യും ക​​ര​​ച്ചി​​ലു​​മാ​​യി കു​​രു​​ന്നു​​ക​​ള്‍ അ​​ക്ഷ​​ര​​മു​​റ്റ​​ത്തെ​​ത്തി. മ​​ധു​​രം വി​​ള​​മ്പി​​യും ന​​വാ​​ഗ​​ത​​ര്‍​ക്ക് സ​​മ്മാ​​ന​​ങ്ങ​​ള്‍ ന​​ല്‍​കി​​യും ക​​ലാ-​​സാം​​സ്‌​​കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ള്‍ ഒ​​രു​​ക്കി​​യു​​മാ​​ണ് സ്‌​​കൂ​​ളു​​ക​​ള്‍ പു​​തി​​യ അ​​ധ്യ​​യ​​ന വ​​ര്‍​ഷ​​ത്തെ വ​​ര​​വേ​​റ്റ​​ത്.

മാ​​താ​​പി​​താ​​ക്ക​​ളു​​ടെ കൈ​​പി​​ടി​​ച്ചെ​​ത്തി​​യ കു​​രു​​ന്നു​​ക​​ള്‍ ക്ലാ​​സ് റൂ​​മി​​ല്‍ ക​​യ​​റി ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍ വി​​ധം മാ​​റി. അ​​മ്മ​​യെ കാ​​ണ​​ണ​​മെ​​ന്നും വീ​​ട്ടി​​ല്‍ പോ​​ക​​ണ​​മെ​​ന്നും പ​​റ​​ഞ്ഞു ക​​ര​​ഞ്ഞ കു​​ട്ടി​​ക​​ളെ മു​​തി​​ര്‍​ന്ന കൂ​​ട്ടു​​കാ​​രും അ​​ധ്യാ​​പ​​ക​​രും ആ​​ശ്വ​​സി​​പ്പി​​ച്ചു. ബ​​ലൂ​​ണും മ​​ധു​​ര പ​​ല​​ഹാ​​ര​​ങ്ങ​​ളും ന​​ല്‍​കി​​യ​​പ്പോ​​ള്‍ കു​​ട്ടി​​ക​​ള്‍ ക​​ര​​ച്ചി​​ല്‍ നി​​ര്‍​ത്തി. പി​​ന്നെ കൂ​​ട്ടു​​കാ​​രു​​മാ​​യി ച​​ങ്ങാ​​ത്തം കൂ​​ടി.

ഡാ​​ന്‍​സും പാ​​ട്ടും നൃ​​ത്ത​​വു​​മൊ​​ക്കെ​​യാ​​യി പ്ര​​വേ​​ശ​​നോ​​ത്സ​​വം കൊ​​ണ്ടാ​​ടി ക​​ഴി​​ഞ്ഞ​​തോ​​ടെ ഉ​​ച്ച​​ഭ​​ക്ഷ​​ണ​​വും റെ​​ഡി. ഭ​​ക്ഷ​​ണം ക​​ഴി​​ച്ച് കൂ​​ട്ടു​​കാ​​രോ​​ടു യാ​​ത്ര പ​​റ​​ഞ്ഞ് മാ​​താ​​പി​​താ​​ക്ക​​ള്‍​ക്കൊ​​പ്പം കു​​ട്ടി​​ക​​ള്‍ മ​​ട​​ങ്ങി. ഇ​​ത്ത​​വ​​ണ രാ​​വി​​ലെ മ​​ഴ​​യെ​​ത്താ​​ത്ത​​തി​​നാ​​ല്‍ കു​​ട്ടി​​ക​​ള്‍​ക്ക് സ്‌​​കൂ​​ളി​​ല്‍ പോ​​കാ​​ന്‍ ഉ​​ത്സാ​​ഹ​​മാ​​യി​​രു​​ന്നു.

ജി​​ല്ല​​യി​​ലെ എ​​ല്ലാ സ്‌​​കൂ​​ളു​​ക​​ളും പ്ര​​വേ​​ശ​​നോ​​ത്സ​​വം ആ​​ഘോ​​ഷ​​മാ​​ക്കി മാ​​റ്റി. വ​​ര്‍​ണാ​​ഭ​​മാ​​യ പ്ര​​വേ​​ശ​​നോ​​ത്സ​​വ പ​​രി​​പാ​​ടി​​ക​​ളാ​​ണ് സ്‌​​കൂ​​ളു​​ക​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ജി​​ല്ലാ​​ത​​ല സ്‌​​കൂ​​ള്‍ പ്ര​​വേ​​ശ​​നോ​​ത്സ​​വം ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് എ.​​ജെ. ജോ​​ണ്‍ മെ​​മ്മോ​​റി​​യ​​ല്‍ ഗേ​​ള്‍​സ് ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്ത് വി​​പ്ല​​വ​​ക​​ര​​മാ​​യ മാ​​റ്റ​​ങ്ങ​​ള്‍ കൊ​​ണ്ടു​​വ​​രാ​​ന്‍ സ​​ര്‍​ക്കാ​​രി​​നാ​​യ​​താ​​യി മ​​ന്ത്രി പ​​റ​​ഞ്ഞു.

മോ​​ഡ​​ല്‍ ഇ​​ന്‍​ക്ലൂ​​സീ​​വ് സ്‌​​കൂ​​ളി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം സി.​​കെ. ആ​​ശ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മി​​ക​​ച്ച വി​​ജ​​യം കൈ​​വ​​രി​​ച്ച വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു​​ള്ള അ​​വാ​​ര്‍​ഡ് വി​​ത​​ര​​ണ​​വും ന​​ട​​ന്നു. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ല്‍ എ​​ട്ടാം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി​​നി പി.​​എ. വി​​പ​​ഞ്ചി​​ക​​യ്ക്ക് ഡ​​യ​​റി ന​​ല്‍​കി പ്ര​​കാ​​ശ​​നം ചെ​​യ്തു.

എ.​​ജെ. ജോ​​ണ്‍ ഗേ​​ള്‍​സ് ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ അ​​ഞ്ചാം ക്ലാ​​സി​​ല്‍ പു​​തു​​താ​​യി ചേ​​ര്‍​ന്ന ഐ​​ഷ റീ​​ജ​​ന്‍ എ​​ന്ന വി​​ദ്യാ​​ര്‍​ഥി​​യും ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ല്‍ മ​​ന്ത്രി​​ക്കൊ​​പ്പം പ​​ങ്കെ​​ടു​​ത്തു. ക​​വി​​ത​​ക​​ള്‍ ചൊ​​ല്ലി കൃ​​തി ആ​​രു​​ടേ​​തെ​​ന്ന ചോ​​ദ്യ​​ങ്ങ​​ള്‍ ചോ​​ദി​​ച്ച് വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ വാ​​യ​​ന അ​​ള​​ന്നാ​​ണ് മ​​ന്ത്രി മ​​ട​​ങ്ങി​​യ​​ത്. വാ​​യ​​ന​​യു​​ടെ പ്രാ​​ധാ​​ന്യ​​വും വാ​​യ​​ന ജീ​​വി​​ത​​ത്തി​​ല്‍ വ​​രു​​ത്തു​​ന്ന മാ​​റ്റ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും മ​​ന്ത്രി സൂ​​ചി​​പ്പി​​ച്ചു.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ പി.​​എ​​സ്. പു​​ഷ്പ​​മ​​ണി, ഹൈ​​മി ബോ​​ബി, ടി.​​എ​​സ്. ശ​​ര​​ത്ത്, വൈ​​ക്കം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ര​​ഞ്ജി​​ത്ത്, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍. ഷാ​​ജി​​മോ​​ള്‍, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​നി ചെ​​ള്ളാ​​ങ്ക​​ല്‍, വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ഡ​​യ​​റ​​ക്ട​​ര്‍ സു​​ബി​​ന്‍ പോ​​ള്‍, കോ​​ട്ട​​യം റീ​​ജ​​ണ​​ല്‍ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ര്‍ കെ.​​ആ​​ര്‍. ഗി​​രി​​ജ, കോ​​ട്ട​​യം വി​​എ​​ച്ച്‌​​സ്ഇ അ​​ഡീ​​ഷ​​ണ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ ലി​​സി ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.