+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​രു​ദേ​വ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യും ഗു​രു​മ​ന്ദി​ര സ​മ​ർ​പ്പ​ണ​വും

വ​ട​ക്ക​ഞ്ചേ​രി: എ​സ്എ​ൻ​ഡി​പി മാ​ത്തൂ​ർ ശാ​ഖ യോ​ഗ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യും ഗു​രു​മ​ന്ദി​ര സ​മ​ർ​പ്പ​ണ​വും ന​ട​ന്നു. സ്വാ​മി സാ​ന്ദ്രാ​ന​ന്ദ സ്വാ​മി​ക​ൾ പ്ര​തി​ഷ്ഠാ​ക​
ഗു​രു​ദേ​വ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യും  ഗു​രു​മ​ന്ദി​ര സ​മ​ർ​പ്പ​ണ​വും
വ​ട​ക്ക​ഞ്ചേ​രി: എ​സ്എ​ൻ​ഡി​പി മാ​ത്തൂ​ർ ശാ​ഖ യോ​ഗ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യും ഗു​രു​മ​ന്ദി​ര സ​മ​ർ​പ്പ​ണ​വും ന​ട​ന്നു. സ്വാ​മി സാ​ന്ദ്രാ​ന​ന്ദ സ്വാ​മി​ക​ൾ പ്ര​തി​ഷ്ഠാ​ക​ർ​മം നി​ർ​വ​ഹി​ച്ചു. എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ. ​എ​സ്. ശ്രീ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശാ​ഖാ പ്ര​സി​ഡ​ന്‍റ് കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ ആ​മു​ഖ​പ്ര​സം​ഗ​വും യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. മു​ണ്ടൂ​ർ ശ്രീ ​നാ​രാ​യ​ണ ധ​ർ​മ്മാ​ശ്ര​മ​ത്തി​ലെ സ്വാ​മി ശ്രീ​നാ​രാ​യ​ണ ഭ​ക്താ​ന​ന്ദ, ആ​ർ.​ജ​യ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, എ​ൻ.​സി. ര​ഞ്ജി​ത്ത്, കെ.​ര​ഘു​നാ​ഥ​ൻ, ജി. ​ജി​ന​ച​ന്ദ്ര​ൻ ,സി. ​കു​ട്ടി​കൃ​ഷ്ണ​ൻ, സ്മി​ത മോ​ഹ​ന​ൻ, ല​തി​ക ക​ലാ​ധ​ര​ൻ, പി.​എ​സ്.​സു​മി​ത്ത്, ടി.​സി.​പ്ര​കാ​ശ്, ര​ജി​ന മു​രു​കേ​ശ​ൻ, സു​മ​ല​ത മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ശാ​ഖാ സെ​ക്ര​ട്ട​റി സി.​സു​രേ​ഷ് സ്വാ​ഗ​ത​വും വി.​വി​ജ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ്

മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യും പാ​ല​ക്കാ​ട് ട്രി​നി​റ്റി ക​ണ്ണാ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തി. ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി, ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി. വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ വി.​പി.​ശ​ശി​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ​സി​പ്പ​ൽ വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ കെ. ​പ്ര​സീ​ത, മു​ൻ​സി​പ്പ​ൽ സ്റ്റാ​ന്‍റി​ങ്ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ബാ​ല​കൃ​ഷ്ണ​ൻ, കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി​ജ​യ​ല​ക്ഷ്മി, ഡോ.​സു​ദേ​വ്, എം.​കെ.​ഹ​രി​ദാ​സ്, എം.​സി.​ജോ​യ്, പി.​രാ​ധാ​കൃ​ഷ്ണ​ൻ , എം.​സു​രേ​ഷ് ന​ട​മാ​ളി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.