വെള്ളരിക്കുണ്ട്: കരുതലും കൈത്താങ്ങും അദാലത്തില്‍ ഭൂമി സംബന്ധമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് എല്‍ഡിഎഫ് ബളാല്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു,
മലയോരമേഖലയില്‍ ഭൂമി സംബന്ധമായ ഒരുപാട് വിഷയങ്ങള്‍ ഉണ്ട്.
പ്രകാശ് പ്ലാന്റേഷന് ഉള്‍പ്പെടെ വെള്ളരിക്കുണ്ട് താലൂക്കില്‍ ഉള്ളതിനാല്‍ ഭൂമി സംബന്ധമായ വിഷയങ്ങള്‍ ഉള്‍പ്പെടെ അദാലത്ത് നടത്തി മലയോര കര്‍ഷകരെ സഹായിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അതോടൊപ്പം നിലവില്‍ വാടകയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടിഒ ഓഫീസ് താലൂക്ക് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.എസ്. കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു. ടി.പി.തമ്പാന് അധ്യക്ഷതവഹിച്ചു. പി.ആർ.ചാക്കോ, ബിജു തുളിശ്ശേരി, ജോസ് കാക്കക്കൂടുങ്കൽ, ടോമി മണിയംതോട്ടം, സാബു കാക്കനാട്, സി.പി.മാത്യു എന്നിവര്‍ പ്രസംഗിച്ചു.