+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ഥാനക്കയറ്റം അട്ടിമറിക്കുന്ന ഉത്തരവ് പിൻവലിക്കണം: എൻജിഒ അസോ.

താ​മ​ര​ശേ​രി: സം​സ്ഥാ​ന​ത്തെ ക്ലാ​സ് ഫോ​ർ ജീ​വ​ന​ക്കാ​ർ​ക്ക് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ​ത്ത് ശ​ത​മാ​നം പ്ര​മോ​ഷ​ൻ അ​ട്ടി​മ​റി​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എ​ൻ​ജി
സ്ഥാനക്കയറ്റം അട്ടിമറിക്കുന്ന ഉത്തരവ് പിൻവലിക്കണം: എൻജിഒ അസോ.
താ​മ​ര​ശേ​രി: സം​സ്ഥാ​ന​ത്തെ ക്ലാ​സ് ഫോ​ർ ജീ​വ​ന​ക്കാ​ർ​ക്ക് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ​ത്ത് ശ​ത​മാ​നം പ്ര​മോ​ഷ​ൻ അ​ട്ടി​മ​റി​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ല​ശ്ശേ​രി.
ഒ​എ​മാ​ർ​ക്ക് ക്ലാ​ർ​ക്ക് ത​സ്തി​ക​യി​ലേ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി ഉ​ത്ത​ര​വാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ താ​മ​ര​ശേ​രി ബ്രാ​ഞ്ച് ക​മ്മ​റ്റി താ​മ​ര​ശേ​രി സി​വി​ൽ സ്റ്റേ​ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ​ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പി. ​അ​രു​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം സി.​കെ. സ​തീ​ശ​ൻ, ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി കെ. ​ഫ​വാ​സ് , ബി.​സി. സാ​ജേ​ഷ് ,കെ.​കെ. ഷൈ​ജേ​ഷ്, ടി.​പി. അ​നി​ൽ​കു​മാ​ർ , ജൂ​ബി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.