+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ക​യി​ല വി​രു​ദ്ധ ദി​ന​ാചര​ണം സം​ഘ​ടി​പ്പി​ച്ചു

ച​വ​റ : ബി​ജെ​എം ഗ​വ​.കോ​ളേ​ജി​ലെ എ​ൻസിസി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ക​യി​ല വി​രു​ദ്ധ ദി​ന​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ജം​ഗ്ഷ​നി​ൽ ന​ട​ന്ന പു​ക​യി​ല വി​രു​ദ്ധ പ്ര​ച
പു​ക​യി​ല വി​രു​ദ്ധ ദി​ന​ാചര​ണം സം​ഘ​ടി​പ്പി​ച്ചു
ച​വ​റ : ബി​ജെ​എം ഗ​വ​.കോ​ളേ​ജി​ലെ എ​ൻസിസി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ക​യി​ല വി​രു​ദ്ധ ദി​ന​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ജം​ഗ്ഷ​നി​ൽ ന​ട​ന്ന പു​ക​യി​ല വി​രു​ദ്ധ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ൻ സി ​സി യൂ​ണി​റ്റി​ലെ കു​ട്ടി​ക​ൾ മൂ​കാ​ഭി​ന​യ​ത്തി​ലു​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പു​ക​യി​ല​യു​ടെ ദൂ​ഷ്യ വ​ശ​ങ്ങ​ളെ കു​റ​ച്ച് വി​വ​രി​ച്ചു. തു​ട​ർ​ന്ന് കേ​ഡ​റ്റു​ക​ൾ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ൾ പൊ​തു ജ​ന​ങ്ങ​ൾ​ക്കു എ​ത്തി​ച്ചു.
കൊ​ല്ലം എ​ൻ സി ​സി ഏ​ഴാം കേ​ര​ളാ ബ​റ്റാ​ലിയന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പു​ക​യി​ല വി​രു​ദ്ധ ദി​ന​ചാ​ര​ണം കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​നി​ത. പി ​ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.
എ​ൻ സി ​സി ഓ​ഫീ​സ​ർ ല​ഫ്. കി​ര​ൺ, അ​ണ്ട​ർ ഓ​ഫീ​സ​ർ​മാ​രാ​യ ഹൃ​ദ്യ കൃ​ഷ്ണ, ആ​ദി​ത്യ​ൻ, അ​ഖി​ല എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ഗ​വ​.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.