ന്യൂഡൽഹി: പാലക്കാട് കോങ്ങാട് മണിക്കശേരി തൈപ്പറന്പിൽ വീട്ടിൽ പരേതനായ പി.കെ. കുരിയന്റെ ഭാര്യ മറിയാമ്മ കുരിയൻ (അമ്മിണി-83) ഫരീദാബാദ് സെക്ടർ 10ൽ അന്തരിച്ചു.
മക്കൾ: മറിയാമ്മ പീലിപ്പോസ്, സാറാമ്മ തോമസ്, മാത്യു കുരിയൻ. മരുമക്കൾ: പരേതനായ ബേബി പീലിപ്പോസ്, തോമസ് എബ്രഹാം, ജെസി മാത്യു . ശവസംസ്കാരം ഏപ്രിൽ 1 വെള്ളിയാഴ്ച രാവിലെ 11ന് നടക്കും.