+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ങ്ക​ണ​വാ​ടി​ക​ൾ തു​റ​ന്നു

ക​ണ്ണൂ​ർ: കു​ഞ്ഞി​ക്ക​ണ്ണു​ക​ളി​ൽ ആ​ദ്യം കൗ​തു​കം, പി​ന്നെ ക​ര​ച്ചി​ൽ...​ചി​ല​രു​ടെ നോ​ട്ടം പോ​യ​ത് ചു​റ്റും അ​ല​ങ്ക​രി​ച്ച ബ​ലൂ​ണു​ക​ളി​ലേ​ക്ക്... മ​റ്റ് ചി​ല​രു​ടേ​താ​വാ​ട്ടെ അ​ങ്ക​ണ​വാ​ടി മു​റ്റ​
അ​ങ്ക​ണ​വാ​ടി​ക​ൾ തു​റ​ന്നു
ക​ണ്ണൂ​ർ: കു​ഞ്ഞി​ക്ക​ണ്ണു​ക​ളി​ൽ ആ​ദ്യം കൗ​തു​കം, പി​ന്നെ ക​ര​ച്ചി​ൽ...​ചി​ല​രു​ടെ നോ​ട്ടം പോ​യ​ത് ചു​റ്റും അ​ല​ങ്ക​രി​ച്ച ബ​ലൂ​ണു​ക​ളി​ലേ​ക്ക്... മ​റ്റ് ചി​ല​രു​ടേ​താ​വാ​ട്ടെ അ​ങ്ക​ണ​വാ​ടി മു​റ്റ​ത്താ​യി സ്ഥാ​പി​ച്ച ക​ളി ഉ​പ​ക​ര​ണ​ങ്ങ​ളി​ലാ​ണ്... ആ​ദ്യ​മാ​യി അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി​യ​തി​ന്‍റെ പ​രി​ഭ്ര​മ​മാ​യി​രു​ന്നു പ​ല​മു​ഖ​ങ്ങ​ളി​ലും..​എ​ന്നാ​ൽ,പ​തി​വ് ക​രച്ചി​ലും അ​മ്മ​യെ കാ​ണ​ണ​മെ​ന്ന വാ​ശി​യൊ​ന്നും കാ​ര്യ​മാ​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​ർ പ​റ​ഞ്ഞു.

പ​തി​വ് രീ​തി​ക​ളെ മാ​റ്റി​നി​ർ​ത്തി ആ​രോ​ഗ്യ​പ്ര​ദ​മാ​യ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യാ​ണ് ഇ​ത്ത​വ​ണ അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്ക് കു​ട്ടി​ക​ളെ വ​ര​വേ​റ്റ​ത്.

ത​ണ്ണി​മ​ത്ത​ൻ, ചെ​മ്പ​ര​ത്തി ജ്യൂ​സ്‌, റാ​ഗി, തി​ന എ​ന്നി​വ കൊ​ണ്ടു​ള്ള ല​ഡു, ച​ക്ക​പ്പ​ഴം, മാ​ങ്ങ എ​ന്നി​വ​യാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും ന​ൽ​കി​യ​ത്. കൃ​ത്രി​മ പാ​നി​യ​ങ്ങ​ളും ആ​ഹാ​ര വ​സ്തു​ക്ക​ളും കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സെ​ൽ​ഫി പോ​യ​ന്‍റും ഒ​രു​ക്കി​യി​രു​ന്നു. "മൈ ​ഫ​സ്റ്റ് ഡേ' ​എ​ന്ന പേ​രി​ലാ​ണ് ഫോ​ട്ടോ ഫ്രെ​യിം ത​യാ​റാ​ക്കി​യ​ത്. പ​ല അ​ങ്ക​ണ​വാ​ടി​യി​ലും സെ​ൽ​ഫി ഫോ​ട്ടോ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.